ഇന്ദ്രൻസ് എന്ന പാഠപുസ്തകം: വര്‍ണ്ണനൂലുകള്‍കൊണ്ട് സ്വയം നെയ്തെടുത്ത ജീവിതം..
കൗമാരപ്രായത്തിന്‍റെ ആരംഭദശയില്‍ മുതല്‍ സൂചിയില്‍ നൂല് കോര്‍ത്ത് തുന്നിച്ചേര്‍ത്ത് തുടങ്ങിയ ജീവിതം… വര്‍ഷങ്ങള്‍ കൊണ്ട് നെയ്തെടുത്ത ആ ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ നിവര്‍ത്തി വിരിച്ചപ്പോള്‍ അതൊരു മഹത്തായ കലാസൃഷ്ടിയായിരുന്നു. സുരേന്ദ്രനെന്ന ‘ഒന്നിനും കൊള്ളാത്ത’ ഒരു കൊച്ചു പയ്യന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ചരിത്രം ഒരു സിനിമാക്കഥയേക്കാള്‍ സംഭവബഹുലവും തീക്ഷ്ണവുമാണ്. നൂറിലേറെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറും, നാനൂറില്‍ പരം ചിത്രങ്ങളില്‍ അഭിനേതാവുമായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ദ്രന്‍സ് മനസ്സ് തുറക്കുന്നു. ചെറുപ്പകാലത്തെ ഓര്‍മ്മകള്‍… മരപ്പണിക്കാരനായ കൊച്ചുവേലുവിന്‍റെയും […]
Read More