ലോകത്തെ ഇരുപത് രാജ്യങ്ങളിലെ നേഴ്സുമാർ ചേർന്ന് എഴുതിയ ഒരു പുസ്തകം “ജനിമൃതികളുടെ കാവൽക്കാർ ഇന്ന് പ്രകാശനം ചെയ്യപ്പെടുകയാണ്
ജനിമൃതികളുടെ കാവൽക്കാർ മെയ് പന്ത്രണ്ട് നഴ്സുമാരുടെ അന്താരാഷ്ട്ര ദിനമാണ് ഇന്ന് നേഴ്സിങ്ങ് രംഗത്തുള്ള എല്ലാവർക്കും എൻ്റെ അനുമോദനങ്ങൾ ഫേസ്ബുക്കിൽ എനിക്കുള്ള അയ്യായിരം സുഹൃത്തുക്കളിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ ഏറ്റവും കൂടുതൽ ഉള്ളത് നേഴ്സുമാരാണ്. അത് വെറുതെ വന്നുപെട്ടതല്ല. തേടി പിടിച്ചതാണ്.കേരളത്തിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ എനിക്ക് ഏറ്റവും ബഹുമാനമുള്ളത് നേഴ്സുമാരോടാണ്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അവർക്ക് ഇനിയും വേണ്ടത്ര നിലയും വിലയും നൽകിയിട്ടില്ല എന്നൊരു ചിന്തയും എനിക്കുണ്ട്. ഇത് ഒരു ദിവസം […]
Read More