ഒരു കഥയുണ്ടാക്കി അതിന് കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ?
ഒരു കഥയുണ്ടാക്കി അതിന് കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ? ഇങ്ങനെ സാമാന്യവൽക്കരിക്കുന്ന സിനിമാ പേരുകൾ തെറ്റായ സന്ദേശങ്ങൾ നൽകും. ഏതെങ്കിലും സംസ്ഥാനത്തിലെ ആർക്കെങ്കിലുമൊക്കെ പണി കൊടുക്കാൻ അതിന് ചേർന്ന കഥയുണ്ടാക്കി ആ സ്റ്റേറ്റിന്റെ പേരുമിട്ട് സിനിമ ഉണ്ടാക്കുന്നവർ ഈ കേരളാ സ്റ്റോറിയുടെ പിറകെ വന്നാൽ എന്ത് ചെയ്യും? ഇത് മാറ്റാനെങ്കിലും സെൻസർ ബോര്‍ഡ് നിർദ്ദേശിക്കേണ്ടേ? രാജ്യത്തിൽ അശാന്തി പടർത്തുന്ന സത്യങ്ങൾ വിളമ്പുന്നതിലും വേണ്ടേ ചില […]
Read More