മാർപാപ്പയെ അനുസരിക്കേണ്ടതില്ലെന്നാണോ ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നത്?
ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന് സഭയുടെ മറുപടി വിശദീകരണക്കുറിപ്പ് വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയിൽ നടന്ന ഒരു ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിലെ പ്രതിപാദനവിഷയത്തെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമായതിനാൽ ഈ പ്രസ്താവന നൽകുന്നു. 1. പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള […]
Read More