ചുരുക്കത്തിൽ ഇങ്ങനെ പൂത്തിരി കത്തിച്ച പോലുള്ള ചിരി സ്വന്തമായുള്ള ഈ സ്‌ത്രീയാവാൻ എല്ലാവർക്കും കഴിയില്ലെന്നർത്ഥം.

Share News

പൂത്തിരി പോലെ ചിരിച്ചു നില്ക്കുന്ന, ഇങ്ങനെ ജ്വലിച്ചു നില്ക്കുന്ന ഈ സ്ത്രീയുടെ സൗന്ദര്യമോ താരബന്ധങ്ങളോ സെലിബ്രിട്ടി സ്റ്റാറ്റസോ ഒന്നുമല്ല ഈ പോസ്റ്റിനാധാരം. അവർക്കിന്ന് അമ്പത് വയസ്സായതിന്റെ പിറന്നാൾ വാഴ്ത്തുക്കളുമല്ല. മറിച്ച് ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാർക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിനു മുന്നിൽ തന്റെ സിഗ്‌നേച്ചർ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാൻ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീക്ക് […]

Share News
Read More