ജ​ലീ​ലി​ന്‍റെ രാജി നില്‍ക്കക്കള്ളിയില്ലാതെ: ചെന്നിത്തല

Share News

തിരുവനന്തപുരം : കെ ടി ജ​ലീ​ലി​ന്‍റെ രാജി നില്‍ക്കക്കള്ളിയില്ലാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി വന്ന സമയത്ത് രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മികതയെന്ന് പറയാമായിരുന്നു. ഇപ്പോള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നത് കളവാണ്. എന്ത് ധാര്‍മ്മികതയാണ് എന്ന് ചെന്നിത്തല ചോദിച്ചു. പാ​ര്‍​ട്ടി പി​ന്തു​ണ​യി​ല്‍ മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ള്ളി​ടി​ച്ചി​രി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ജ​ന​വി​കാ​രം എ​തി​രാ​ണെ​ന്ന് ക​ണ്ട​തോ​ടെ ഒ​ടു​വി​ല്‍ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും നോക്കി. പൊതുസമൂഹത്തിന്റെ പിന്തുണയില്ലെന്ന് ബോധ്യമായതോടെ, സിപിഎമ്മിനും രാജി ആവശ്യപ്പെടേണ്ട സ്ഥിതിയായി എന്നും ചെന്നിത്തല […]

Share News
Read More