അവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി.അദ്ദേഹമാണ് ഇന്നത്തെ ഫ്രാൻസിസ് മാർപ്പാപ്പ.

Share News

ജോൺ പോൾ രണ്ടാമൻ പാപ്പയായിരിക്കുന്ന സമയത്ത് ആ കർദിനാളന്മാർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.ജോൺ പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് അവരിൽ ഒരാളായ കർദിനാൾ റാറ്റ്‌സിംഗർ ബെനഡിക്ട് പതിനാറാമൻ) (പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. തൻറെ ആത്മാർത്ഥ സുഹൃത്ത് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രിയിൽ മറ്റേ സുഹൃത്ത് തന്റെ ഉറ്റ ചങ്ങാതിയായ പുതിയ പാപ്പയെ കാണാൻ പേപ്പൽ വസതിയിലെത്തി. വസതിക്ക് കാവൽ നിന്നിരുന്ന സ്വിസ് സൈന്യത്തിലെ അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞു; മുൻ‌കൂർ അനുവാദമില്ലാതെ ആരെയും അകത്തേക്ക് വിടില്ല. അവർക്ക് നല്ല […]

Share News
Read More

ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കണമോ?

Share News

ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്, ആഘോഷമാണ്. ഒരാഘോഷം എന്ന നിലയിൽ എനിക്ക് ഓണം ആഘോഷിക്കാം. നല്ല ഭക്ഷണം കഴിക്കാനും, നല്ല വസ്ത്രം ധരിക്കാനും, എല്ലാവരും സമത്വത്തിന്റെ നിറവിൽ സമൃദ്ധിയുടെ പ്രതീക്ഷയിൽ ഈ ആഘോഷത്തിൽ പങ്ക്ചേരുന്നതിൽ എന്താണ് തെറ്റ്.ഇത് വാമന ജയന്തിയാണോ? മാവേലി ജയന്തിയാണോ? മാവേലി അസുരനാണോ? ദേവനാണോ? ഓണത്തിന്റെ ഭാഗമായി ഊഞ്ഞാൽ ആടുമ്പോഴും, കുട്ടനാട്ടുകാർ തുഴകൾ വലിച്ചെറിഞ്ഞ് ആർപ്പ് വിളിച്ച് വള്ളം തുഴയുമ്പോഴും ഈ ചോദ്യങ്ങളൊന്നും ആരും ചോദിച്ചിട്ടില്ല…….ആരും ചിന്തിച്ചിട്ട് പോലുമില്ല. ഓണത്തെ നമ്മുടെസാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്താം, […]

Share News
Read More