കെ‌സി‌ബി‌സി ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഓണ്‍ലൈന്‍ സമ്മേളനം നാളെ മുതല്‍ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 10ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാന്‍സിസ് പാപ്പാ എഴുതിയ ചാക്രികലേഖനത്തെ ആസ്പദമാക്കി റവ. ഡോ. […]

Share News
Read More

യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം – കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

Share News

കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയം ലോകരാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയും വ്യക്തമായ നയരൂപീകരണം നടത്തുകയും വേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം നിരവധി ആക്രമണങ്ങളും ജീവഹാനികളുമാണ് ഫ്രാന്‍സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം സംഭവിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മതമൗലികവാദവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് […]

Share News
Read More

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു ലഭിക്കേണ്ട നീതിയെ സംബന്ധിച്ച് കെസിബിസി അലമായ കമ്മീഷൻ പുറപ്പെടുവിക്കുന്ന സർക്കുലർ

Share News
Share News
Read More

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസം തുടങ്ങി

Share News

വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക, 2016 മുതലുള്ള അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ ഉപവാസം ആരംഭിച്ചു. എറണാകുളം അങ്കമാലി അതിരൂപത മെട്രോപ്പൊലിത്തൻ വികാരി മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസി മാനേജർ ഫാ. മൈക്കിൾ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. പോൾ ചിറ്റിലപ്പിള്ളി, വി എക്സ് ആൻറണി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, പോൾ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Share News
Read More

കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ചുമുള്ള സഭാ പ്രബോധനത്തിൽ മാറ്റമില്ല .കെസിബിസി

Share News
Share News
Read More

ചരിത്രാവബോധമില്ലായ്മ വലിയ തകർച്ചയിലേക്ക് ലോകത്തെ നയിക്കുന്നു: പോപ്പ് ഫ്രാൻസിസ് .

Share News

പ്രസിദ്ധീകരിച്ച് കേവലം ഒരാഴ്ചയ്ക്കുള്ളിൽ ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞ “ഫ്രെത്തേലി തൂത്തി” അഥവാ, “എല്ലാവരും സഹോദരർ” ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ഒടുവിലെ ചാക്രിക ലേഖനമാണ്. “ലൗദാതോ സി” ക്ക് ശേഷം ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന രചന കൂടിയാണ് ഇത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആദർശങ്ങളെ പിന്തുടർന്ന് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഈ പ്രബോധനം കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു. സമകാലിക ലോകത്തിലെ അപഭ്രംശങ്ങളെ അക്കമിട്ടു നിരത്തുന്ന “അടഞ്ഞ ലോകത്തിനുമേൽ ഇരുണ്ട മേഘങ്ങൾ” എന്ന ആദ്യ അധ്യായം […]

Share News
Read More

സന്യസ്തർക്കുവേണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസി മുഖ്യമന്ത്രിക്ക് പരാതി നൽകി

Share News

സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിടുന്ന സന്യസ്തരുടെ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെട്ടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് കേരളാ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളസമൂഹത്തില്‍ നൂറുകണക്കിന് ആതുരാലയങ്ങളും, വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തനനിരതരായ നാല്‍പ്പത്തിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാര്‍. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും, വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവര്‍ […]

Share News
Read More

സി.എഫ്. തോമസ് എംഎല്‍എ കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

Share News

കൊച്ചി: സി.എഫ്. തോമസ് എംഎല്‍എ ചങ്ങനാശേരിയിലും കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാല്പതു വര്‍ഷത്തോളം ചങ്ങനാശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത അദ്ദേഹം താനുള്‍പ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും സര്‍ക്കാര്‍ തലങ്ങളിലും ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിയാണെന്നു മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും സേവനംചെയ്ത ജനനേതാവായിരുന്നു അദ്ദേഹം. എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും എസ്ബി ഹൈസ്‌കൂളിലെ പ്രശസ്തനായ അധ്യാപകനുമായിരുന്ന […]

Share News
Read More