വൈറ്റില,കുണ്ടന്നൂർ ഫ്ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾ
വൈറ്റില,കുണ്ടന്നൂർ ഫ്ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾപൂർണമായും കിഫ്ബി ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയത് കർശന പരിശോധനകളിലൂടെ. പല തലങ്ങളിലുള്ള പരിശോധനകളിലൂടെയാണ് നിർമാണത്തിന്റെ ഓരോ ഘട്ടവും കടന്നുപോയത്. നിർമാണപ്രവർത്തികളിൽ ഉപയോഗിച്ചിട്ടുള്ള ഓരോ അസംസ്കൃത വസ്തുക്കളുടെയും ഗുണനിലവാരം തൃപ്തികരമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയിരുന്നു. പലതലങ്ങളിലുള്ള പരിശോധനകളാണ് ഇതിനായി നടത്തിയത്. 1.നിർവഹണ ഏജൻസി(എസ്പിവി)യായ കെആർഎഫ്ബിയുടെ പരിശോധന 2.നിർവഹണ ഏജൻസിയും മൂന്നാംകക്ഷിയായ സ്വതന്ത്രഏജൻസിയും കൂടിയുള്ള പരിശോധന 3.മൂന്നാം കക്ഷിയായ സ്വതന്ത്ര […]
Read More