എൻഐഎ ഓഫീസിൽ എട്ടു മണിക്കൂര്‍: ജലീലിന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

Share News

കൊച്ചി: എന്‍.ഐ.എ ചോദ്യം ചെയ്യല്‍ പൂര്‍‌ത്തിയാക്കി മന്ത്രി കെ.ടി ജലീല്‍ ഓഫീസിന് പുറത്തിറങ്ങി. .ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​റി​നാ​ണ് മ​ന്ത്രി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ​ത്. എട്ട് മണിക്കൂറോളമാണ് മന്ത്രി എന്‍.ഐ.എ ഓഫീസിലുണ്ടായിരുന്നത്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ 11 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന ചോ​ദ്യം​ചെ​യ്യ​ലി​നു പി​ന്നാ​ലെയാണ് എ​ന്‍​ഐ​എ​യു​ടെ മു​ന്‍​പി​ലും മ​ന്ത്രി ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ​ത്. എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍​നി​ന്ന് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വാ​ഹ​ന​ത്തി​ല്‍ പു​റ​ത്തേ​യ്ക്കി​റ​ങ്ങി​യ മ​ന്ത്രി വ​ഴി​യി​ലി​റ​ങ്ങി മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യാ​ണ് മ​ട​ങ്ങി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഗ​സ്റ്റ്ഹൗ​സി​ല്‍ എ​ത്തി വി​ശ്ര​മി​ച്ച്‌ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് […]

Share News
Read More

നൗള്‍ ചുഴലിക്കാറ്റ്; കേരളത്തിലും മഴ നല്‍കുമോ ?

Share News

ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമില്‍ നിന്ന് ഏകദേശം 716 കി.മി അകലെ പിറവി കൊണ്ട നൗള്‍ ചുഴലിക്കാറ്റ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കനത്തമഴക്ക് കാരണമാകുമോ. കാലാവസ്ഥാ നിരീക്ഷകരുടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം കേരളത്തില്‍ നിന്ന് 4300 ലേറെ കിലോമീറ്റര്‍ അകലെയുള്ള ഈ ചുഴലിക്കാറ്റിനെ കുറിച്ചാണ്.നൗളിന്റെ സഞ്ചാര പാതഫിലിപ്പൈന്‍സിനു പടിഞ്ഞാറായി കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഇപ്പോള്‍ ഫിലിപ്പൈന്‍സിനും വിയറ്റ്‌നാമിനും ഇടയിലുള്ള കടലില്‍ വച്ച് ചുഴലിക്കാറ്റായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നൗള്‍ 20 കി.മി വേഗതയില്‍ പടിഞ്ഞാറ് വടക്കു […]

Share News
Read More

4351 പേര്‍ക്ക് കോവിഡ്, 6 ജില്ലകളില്‍ 300-നു മുകളില്‍ രോഗികള്‍; രോഗബാധ കുത്തനെ കൂടുന്നു – 17 09 2020

Share News

ചികിത്സയിലുള്ളത് 34,314 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 87,345 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകള്‍ പരിശോധിച്ചു 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് […]

Share News
Read More

കളിക്കളം ഉണരുന്നു മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി

Share News

തിരുവമ്പാടി: പുല്ലൂരാംപാറയിലെ മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി. ഒട്ടേറെ ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ സൃഷ്ടിച്ച അക്കാദമിയിൽ ആറുമാസത്തെ നിശ്ചലാവസ്ഥയ്ക്കുശേഷമാണ് കളിക്കളമുണരുന്നത്. ലോക്ഡൗണും തുടർന്നുണ്ടായ പരിശീലനവിലക്കും മാറിയതോടെയാണ് അക്കാദമി വീണ്ടും സജീവമാകുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം തീവ്രയത്നത്തിലേക്ക് കടക്കുകയാണ് കുട്ടികളും പരിശീലകരും. ചില മീറ്റുകളുടെ തീയതി പ്രഖ്യാപിച്ചതിനാൽ ഇനിയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആറുമാസം കുട്ടികളെ ഫിറ്റ്‌നസ് നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പരിശീലകർ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലകർ ഇതിനായി കഠിനപ്രയത്നം തന്നെ നടത്തി. രക്ഷിതാക്കളുടെ പിന്തുണയോടെയായിരുന്നു […]

Share News
Read More

ബുധനാഴ്ച്ച 3830 പേർക്ക് കോവിഡ്, 2263 പേർക്ക് രോഗമുക്തി – 16 09 2020

Share News

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ […]

Share News
Read More

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേർ

Share News

കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാർ 3,80,385 (37.84 ശതമാനം) പേരാണ്. ആഭ്യന്തര യാത്രക്കാരിൽ 59.67 ശതമാനം പേരും റെഡ്‌സോൺ ജില്ലകളിൽ നിന്നാണെത്തിയത്. ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ കർണാടകയിൽ നിന്നാണ് വന്നത്, 1,83,034 പേർ. തമിഴ്‌നാട്ടിൽ നിന്നും 1,67,881 പേരും മഹാരാഷ്ട്രയിൽ നിന്നും 71,690 പേരും […]

Share News
Read More

ചൊവ്വാഴ്ച 3215 പേർക്ക് കോവിഡ്, 2532 പേർക്ക് രോഗമുക്തി – 15 09 2020

Share News

3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ചികിത്സയിലുള്ളത് 31,156 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 82,345 കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2532 പേർ ഇന്ന് രോഗമുക്തരായി. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]

Share News
Read More

തിങ്കളാഴ്ച 2540 പേർക്ക് കോവിഡ്, 2110 പേർക്ക് രോഗമുക്തി – 14 09 2020

Share News

ഇതുവരെ രോഗമുക്തി നേടിയവര്‍ 79,813 കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തരായി. 2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേര്‍ക്കാണ്. 64 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ […]

Share News
Read More

ഞായറാഴ്ച 3139 പേർക്ക് കോവിഡ്, 1855 പേർക്ക് രോഗമുക്തി – 13 09 2020

Share News

ചികിത്സയിലുള്ളത് 30,072 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 77,703 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,786 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് […]

Share News
Read More