ഉമ്മൻ ചാണ്ടി ചരിത്രത്തിലെക്ക് നടന്നു കയറുമ്പോൾ

Share News

സെപ്റ്റംബർ 17തീയതി ശ്രീ ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. കൊണ്ഗ്രെസ്സ് പാർട്ടിയുടെ ചരിത്രത്തിലും കേരള ചരിത്രത്തിലും എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു അമ്പത് കൊല്ലം അസംബ്ലിയിൽ തികച്ചു മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, തൊഴിൽ മന്ത്രി ഒക്കെയായ ആരും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്ര മാത്രം അനുഭവ പരിചയവും ജനകീയതയം ഉള്ള നേതാക്കൾ അധികമില്ല നേതൃത്വ നിപുണ വിശകലനത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ നേതൃത്വ ഗുണങ്ങളാണ് വിലയിരുത്തുന്നത്..പതിവ്പോലെ പോസിറ്റീവ് നേതൃത്വ ഗുണങ്ങളാണ് ഗണിക്കുന്നത്. പതിവ് […]

Share News
Read More

സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയതലത്തിൽ കേരളം ടോപ് പെർഫോർമർ

Share News

സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയ തലത്തിൽ കേരളത്തിന് മികച്ച നേട്ടം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിങ് 2019ൽ കേരളത്തെ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തു. സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ വിലയിരുത്തിയാണ് ടോപ് പെർഫോമർ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴ് മേഖലകളിൽ ആറിലും കേരളം മുൻപന്തിയിലുണ്ട്. സ്റ്റാർട് അപ്പ് സംരംഭകർക്കുള്ള സാമ്പത്തിക സഹായം, സബ്‌സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇൻക്യൂബേഷൻ പിന്തുണ, വെഞ്ച്വർ ഫണ്ടിങ്‌, വനിതാ സ്റ്റാർട്ട് […]

Share News
Read More

കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു – 12 09 2020

Share News

ചികിത്സയിലുള്ളത് 28,802 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 75,848 കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകള്‍ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് […]

Share News
Read More

ഞങ്ങളുടെ മുഹമ്മദ്‌ കുട്ടിക്കും മലയാളികളുടെ അഭിമാന താരമായി വിണ്ണിൽ നിന്നും വന്ന പൊൻതാരകമായ പദ്മശ്രീ ഭരത് മമ്മൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ…

Share News

എന്റെ ബാല്യകാല സുഹൃത്തും എറണാകുളം ലോ കോളേജിൽ എന്റെ സഹപാഠിയും, 1975ലെ ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ ആയി എന്നെ വിജയപ്പിക്കുന്നതിൽ മുഖ്യ ചുമതലക്കാരനായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ മുഹമ്മദ്‌ കുട്ടിക്കും മലയാളികളുടെ അഭിമാന താരമായി വിണ്ണിൽ നിന്നും വന്ന പൊൻതാരകമായ പദ്മശ്രീ ഭരത് മമ്മൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ…

Share News
Read More

സംസ്ഥാനത്ത് കനത്ത മഴ: യെല്ലോ അലർട്ട്

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ​നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.ക​ട​ലി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Share News
Read More

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനായി സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% റിസർവേഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായി.

Share News
Share News
Read More

കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്.

Share News

ആറ്റുനോറ്റിരുന്ന പിഎസ്സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് സര്‍ക്കാരും പിഎസ് സിയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വാര്‍ത്താ പ്രാധാന്യം നേടിയതുകൊണ്ട് അതു കൂടുതലായി ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രം കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ […]

Share News
Read More

ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക.

Share News

ഇന്നലെ ശ്രീനാരായണ ഗുരു ജയന്തിയായിരുന്നു. ഗുരുവിന് ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാവുക എന്നത് ഓരോ മലയാളികളുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്‍റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്‍റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കാനുള്ള തീരുമാനം ഇവിടെ പ്രഖ്യാപിക്കുകയാണ്. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക. കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ്ഈ ഓപ്പണ്‍ […]

Share News
Read More

എൻഐഎ സെക്രട്ടേറിയറ്റിൽ: പരിശോധന തുടരുന്നു

Share News

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019 […]

Share News
Read More