ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം…|ഖദർ മുണ്ടും ഖദർ ജൂബയും ഖദർ ഷാളുമായി അദ്ദേഹം 3 പതിറ്റാണ്ടോളം കേരളത്തിന്റെ സാമൂഹിക രംഗത്ത് പ്രകാശസാന്നിധ്യമായി.
ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം… പൊതുപ്രവര്‍ത്തനരംഗം നേരിടുന്ന വലിയ പ്രശ്‌നം മാതൃകകളുടെ അഭാവമാണ്. ജീവിതം തന്നെ സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാകുമ്പോള്‍ ആ വ്യക്തിത്വത്തിന് ചുറ്റും ആകൃഷ്ടരായി ജനങ്ങള്‍ ഒത്തുകൂടുക സ്വാഭാവികം മാത്രം. അദ്ദേഹത്തില്‍ നിന്നും മഹത്തായ സന്ദേശങ്ങള്‍ ഏറ്റുവാങ്ങും. അങ്ങനെയാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാവുക. യഥാർത്ഥ ഗാന്ധിയൻ ആയിരുന്ന എം.പി. മന്മഥന്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അറുപത് വര്‍ഷത്തിലേറെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ധാര്‍മ്മിക രംഗങ്ങളില്‍ […]
Read More