കെ​പി​സി​സി അധ്യക്ഷൻ: സോ​ണി​യാ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ജ​ന​റ​ൽ ബോ​ഡി

Share News

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെരഞ്ഞെടുക്കാനായി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​മേ​യം കെ​പി​സി​സി ജ​ന​റ​ൽ​ബോ​ഡി​യി​ൽ പാ​സാ​ക്കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ​പി​സി​സി ജ​ന​റ​ൽ ബോ​ഡി​യു​ടെ പ്ര​ഥ​മ​യോ​ഗ​ത്തി​ൽ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം ഹ​സ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പി​ന്താ​ങ്ങി. സ​മ​വാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ൻ തു​ട​രാ​ൻ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ നേ​ര​ത്തേ ധാ​ര​ണ​യാ​യി​രു​ന്നു.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​മേ​യം […]

Share News
Read More