കെ.എസ്.ആർ.ടി.സി. ബംഗളുരു സർവീസുകൾ 11 മുതൽ ആരംഭിക്കും

Share News

July 8, 2021 കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ 11ന് വൈകിട്ട് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ ഞായർ വൈകുന്നേരം മുതലും കണ്ണൂരും കോഴിക്കോടും നിന്നുള്ള സർവീസുകൾ തിങ്കൾ മുതലും സർവീസ് ആരംഭിക്കും. അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ […]

Share News
Read More