സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം.
കൊച്ചി: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം. ശരാശരി 4 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 97ലധികം സീറ്റുകളുമായി ഇടതു മുന്നേറ്റം വ്യക്തമാണ്. യുഡിഎഫിന്‍റെ സീറ്റ് നില 47 ലെത്തി നില്‍ക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ അതേനിലയിലാകും ഏകദേശ ഫലമെന്ന സൂചനയാണുള്ളത്. സംസ്ഥാനത്ത് ഇടതുതരംഗം; യുഡിഎഫിന് അടി പതറുന്നു,എന്‍ ഡി എ ക്ക് പുതുപ്രതീക്ഷ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡുള്ളത്. നേമത്തും പാലക്കാടും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത് ആദ്യ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. പേരാമ്പ്രയില്‍ […]
Read More