എൽഡിഎഫിന്റെ വിജയം പിണറായി സർക്കാരിനുള്ള അംഗീകാരം: എ. വിജയരാഘവൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്ക് എതിരെ വലിയ ദുഷ്പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തിയത്. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ആ പ്രചരണങ്ങള്‍ വിശ്വസിച്ചില്ല എന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളോടുള്ള പിന്തുണയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള […]
Read More