ഇടത് തരംഗം: ചരിത്രം തിരുത്തി കേരളം||സിപിഎം നൂറ് സീറ്റിലേക്ക്
സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിച്ച സിപിഎം നൂറ് സീറ്റിലേക്ക് ലീഡ് നില ഉയര്‍ത്തി. നാല്‍പ്പതു സീറ്റില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എന്‍ഡിഎ ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയിലായി. തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി ഇടതുപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുടെ മനസില്‍ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 100സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നത്. സംസ്ഥാനത്ത് ആകെ ഇടതു തരംഗമാണ് അലയടിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിച്ച സിപിഎം നൂറ് സീറ്റിലേക്ക് ലീഡ് നില ഉയര്‍ത്തി. […]
Read More