പുതിയ പുതിയ ജനകീയ പദ്ധതികൾ അവിഷ്കരിച്ച് നടപ്പിലാക്കുവാൻ നമുക്ക് ശ്രമിക്കാം. കേരള നാട് വളരട്ടെ… വിജയിക്കട്ടെ.

Share News

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയാണ്. എൻ്റെ പഞ്ചായത്ത് കാണക്കാരിയാണ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ഞാനും പങ്കെടുത്തു. മുതിർന്ന അംഗത്തിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന ചിത്രമാണ് കൂടെ ചേർത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സണ്ണി ചേട്ടൻ (സണ്ണി തെക്കേടം) പഞ്ചായത്ത് അംഗമായപ്പോഴാണ് ഇതിന് മുമ്പ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് ജോണി ചേട്ടൻ (ജോണി ചാത്തൻചിറ) പഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോൾ ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ ജില്ല, സംസ്ഥാന തലങ്ങളിൽ റിസോഴ്സ്പേഴ്സണായി പ്രവർത്തിച്ചു. അന്ന് […]

Share News
Read More