ലോക്ക്ഡൗൺ സമയത്തെ കൂട്ടായതിനാൽ ‘ലോക്കി’ എന്ന് പേരിട്ടു.
ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ കോട്ടയം ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥരായ ധനേഷിന്റെയും പ്രദോഷിന്റെയും കൂടെ കൂടിയതാണ് ഈ നായ. തങ്ങളുടെ പങ്കിൽ നിന്നും ഭക്ഷണം കൊടുത്തു തുടങ്ങിയത് മുതൽ നായയുടെ ജീവിതവും ഇവർക്കൊപ്പമായി. ഇവർ എങ്ങോട്ടു ഡ്യൂട്ടി മാറിയാലും നായ കൂടെ ചെല്ലും. ലോക്ക്ഡൗൺ സമയത്തെ കൂട്ടായതിനാൽ ‘ലോക്കി’ എന്ന് പേരിട്ടു. ചിത്രത്തിന് കടപ്പാട്:ജി.ശിവപ്രസാദ്, മാതൃഭൂമി Kerala Police
Read Moreസമ്പൂർണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഇടത് മുന്നണി.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇടതു മുന്നണി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്താനും ഇന്നു ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു മുമ്ബാണ് ഇടതു മുന്നണി യോഗം ചേര്‍ന്നത്. അതേസമയം, കര്‍ശന നിയന്ത്രങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രതിദിനം പതിനയ്യായിരം വരെ കോവിഡ് രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒക്ടോബര്‍ പകുതിയോടെ ഈ നില വന്നേക്കാം. നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ സാഹചര്യത്തെ നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് […]
Read Moreസാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു: പ്രാദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗണ്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് കോവിഡ് ബാധ രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ‘ലോക്ക്ഡൗണ്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേല്‍പ്പിക്കുന്ന ലോക്ക്ഡൗണ്‍ […]
Read Moreഅതിഥി തൊഴിലാളി കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം.
എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സഹൃദയ ആരംഭിച്ചിട്ടുള്ള പ്രവാസി ബന്ധു മൈഗ്രന്റ് റിസോഴ്സ് സെനറ്റിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മേഖലയിൽ ലോക്ക്ഡൗൺ മൂലം തൊഴിൽ രഹിതരായ അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഓണകിറ്റുകൾ നൽകിയത് . സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഓണകിറ്റുകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു . അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, […]
Read Moreസാമ്പത്തികമേഖലയെ തകർത്തത് ലോക്ക്ഡൗണ്‍: കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകര്‍ത്തതെന്ന് സുപ്രീം കോടതി. ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു മേലുള്ള പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുന്ന കാര്യം ചോദിക്കുകയായിരുന്നു സുപ്രീംകോടതി ഇക്കാര്യത്തില്‍ കച്ചവട താല്‍പര്യം മാത്രം നോക്കരുതെന്നും തീരുമാനം പറയാതെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ കാലയളവിലെ വായ്പ തിരിച്ചടവിന് […]
Read Moreവ്യാപാരികളും മനുഷ്യരാണ്…………
വ്യാപാരികളും മനുഷ്യരാണ്………… വ്യാപാരമാണ് ഞങ്ങളുടെ ഉപജീവന മാർഗ്ഗം… മറ്റ് ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതെവന്നപ്പോൾ സാധനങ്ങൾ വാങ്ങിയും വിറ്റും ജിവിതം മുന്നോട്ട് തള്ളി നീക്കുന്നവരാണ് ഞങ്ങൾ… ഞങ്ങളുടെ കടയിൽ വില്പന നടന്നില്ലെങ്കിൽ പട്ടിണിയാകുന്നത് ഞങ്ങളുടെ കുടുംബമാണ്.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക എന്നത് ഭരണകൂടത്തിന്റെ കൂടി ഉത്തരവാദിത്വമാണ്… സർക്കാർ സുരക്ഷാ നിർദ്ദേശപ്രകാരം ഞങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ട് പൊതു നൻമ്മക്കായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾക്ക് സംഭവിക്കുന്ന നഷ്ടം വളരെ വലുതാണ്…. ആ നഷ്ടം നികത്തി തരേണ്ടത് ആരാണ്….. സ്ഥാപനം അടച്ചിടുമ്പോൾ നശിച്ചുപോകുന്ന സാധനങ്ങളുടെ […]
Read Moreവയനാട്: നാല് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
വയനാട്: ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ബുധനാഴ്ച രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്ര മാണ് ഈ […]
Read More“കോവിഡിനെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മണ്ടത്തരം”
മലയാളത്തിലെ പ്രധാന വാണിജ്യ വ്യവസായിക ദ്വൈ വാരികയിൽ പ്രസിദ്ധികരിച്ച പ്രസക്തമായ ലേഖനം ,വിവിധ മാധ്യമങ്ങളിലെ മികച്ച നിരീക്ഷണങ്ങൾ പരിചയപ്പെടുത്തുന്ന മാധ്യമ വീഥിയിൽ . കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണും ട്രിപ്പ്ള്‍ ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണും ഒക്കെ ഏര്‍പ്പെടുത്തുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതമാണ് ഉണ്ടാവുന്നതെന്നും കോവിഡ് പ്രതിരോധത്തിന് ലോക്ക്ഡൗണ്‍ പരിഹാര മാര്‍ഗ്ഗമല്ലെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ടോണി തോമസ്. ആഗോള വമ്പനായ നിസാന്‍ മോട്ടര്‍ കോര്‍പ്പറേഷന്റെ ഡിജിറ്റല്‍ ഹബ് കേരളത്തില്‍ ആരംഭിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച […]
Read MoreWhy lockdown is not a solution
Vijaya Raghavan the Founding CEO of Technopark and the person who kickstarted the IT sector of Kerala
Read More