കാഞ്ഞിരത്താനം മാളിയേക്കല്‍ മേരിക്കുട്ടി ജോസഫ് (96) യാത്രയാകുമ്പോള്‍|13 മക്കളുടെ അമ്മയാണ് മേരിക്കുട്ടി.
കോട്ടയം: കാഞ്ഞിരത്താനം മാളിയേക്കല്‍ എം.കെ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫിന്റെ (96) മരണത്തോടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ് കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് മറയുന്നത്. 13 മക്കളുടെ അമ്മയാണ് മേരിക്കുട്ടി. ഇന്ന് ഇത് ഒരു അപൂര്‍വ്വതയാണ്.അതിരമ്പുഴ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും, എംഎല്‍എയുമായിരുന്ന Adv. വി.വി സെബാസ്‌റ്റ്യന്റെ മകളുമാണ് മേരിക്കുട്ടി ജോസഫ്.മക്കള്‍ മേരി, ബാബു ജോസഫ് മാളിയേക്കന്‍ (ഇന്ത്യന്‍ എക്‌സപ്രസ്സ് ഡല്‍ഹി മുന്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്), സെന്‍ ജോസഫ് (റിട്ട.ഇന്റലിജന്റ്‌സ് ഓഫീസര്‍), റോസി, ചിന്നമ്മ, ലൂസി, ടെസ്സി, ജോണ്‍, സിസി, ടോസ് […]
Read More