മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ….”|തിരുവോണാശംസകൾ!
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ….”സങ്കല്പമോ സത്യമോ എന്നതിലുപരി, സത്യമെന്ത് എന്നു ചിന്തിപ്പിക്കുന്ന ഈരടികൾ! മഹാബലിക്കഥയിൽ സത്യമുണ്ട്, കാരണം ആ കഥയിൽ ഞാനുമുണ്ട്! കഥ എന്നെ പുറത്തുനിർത്തുന്നില്ല എന്നതിലാണ് സത്യമിരിക്കുന്നത്. എന്നെ പുറത്തുനിർത്തുന്ന ഒരു കഥയിലും സത്യമുണ്ട് എന്നു ഞാൻ കരുതുന്നില്ല. അല്ലെങ്കിൽ, എന്നേക്കൂടി ഉൾക്കൊള്ളാൻകഴിയാത്ത ഒരു കഥക്കും സത്യമാകാനുള്ള ത്രാണിയില്ല എന്നു നന്നായി അറിയുന്നവനാണ് ഞാൻ. എന്നെ നടുക്കുനിർത്തിവേണം കഥയുണ്ടാക്കാൻ എന്നു ഞാൻ പറയുന്നില്ല, പക്ഷേ, കഥയിൽ ഞാനുമുണ്ടാവണം. ഇക്കാര്യം എല്ലാ കഥപറച്ചിൽകാർക്കും നന്നായി അറിയുന്നതാണ്. […]
Read More