കൊച്ചിയിൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​ തോറ്റു

Share News

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മു​തി​ർ​ന്ന നേ​താ​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. വേ​ണു​ഗോ​പാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യോ​ട് ഒ​രു വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കൊ​ച്ചി നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലാ​ണ് വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ച്ച​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ പ​രാ​ജ​യം വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Share News
Read More

അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ !

Share News

ഒരു സ്ത്രീ ആയതുകൊണ്ട് ബഹുമാനക്കുറവ് നേരിടേണ്ടിവന്നു എന്ന് ഒരു നഗരമാതാവ് പറയാൻ സാഹചര്യം ഉണ്ടായി എങ്കിൽ അറബിക്കടലിൻറെ റാണിയുടെ നാട്ടിലെ സ്ത്രീയും പുരുഷനും ചിന്തനീയമാക്കേണ്ട വിഷയമാണിത്. അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ Sherry J Thomas

Share News
Read More

കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

Share News

കോഴിക്കോട് : സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ എം ഭാസ്‌കരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. 2005 മുതല്‍ അഞ്ചുവര്‍ഷം കോഴിക്കോട് മേയറായിരുന്നു. നായനാര്‍ മേല്‍പ്പാലം, അരയിടത്തുപാലം, എരഞ്ഞിപ്പാലം ബൈപാസ് തുടങ്ങി നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികള്‍ നടപ്പാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. പ്രമുഖ സഹകാരിയായ ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റബ്‌കോ വൈസ് ചെയര്‍മാനുമായിരുന്നു. ദീര്‍ഘകാലം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ […]

Share News
Read More

അഭിനയകലയുടെ കുലപതിയെ കാലം ഇനിയും വഴി നടത്തട്ടെ……

Share News

അഭിനയകലയുടെ തമ്പുരാൻ @ 60അഭിനയം കൊണ്ട്, എഴുത്തുകാരനും സംവിധായകനും മനസ്സിൽ കാണുന്നതിലും ഉയർന്ന തലങ്ങളിലേക്ക് കഥാപാത്രത്തെ കൊണ്ടു പോകാൻ കഴിയുമ്പോഴാണ് ഒരു നടൻ വലിയ നടനാകുന്നത്. അങ്ങിനെയൊരു നടനാണ് മോഹൻലാൽ. ജന്മവാസനയുള്ള പ്രതിഭ. അർപ്പണവും അധ്വാനവും കൈമുതൽ. പ്രേക്ഷകരിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ നടൻ. എത്ര എത്ര കഥാപാത്രങ്ങൾ മോഹൻലാലിന്റെ നടനാവൈഭവത്തിൽ സൃഷ്ടിക്കപ്പെട്ട് മലയാളി മനസ്സിൽ കൂടിയിരിക്കുന്നു. അഭിനയകലയുടെ കുലപതിയെ കാലം ഇനിയും വഴി നടത്തട്ടെ….. .കൊച്ചി മുൻ മേയർ ശ്രീ ടോണി ചമ്മണി ഫേസ് ബുക്കിൽ […]

Share News
Read More