ന്യുനപക്ഷ വ്യവസ്ഥ:ഹൈക്കോടതി വിധിയെഅംഗീകരിക്കണമെന്നു പ്രൊലൈഫ് സമിതി
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിനിമയത്തില്‍ അപാകതകളുണ്ടെന്ന കേരള ഹൈകോടതി വിധിയെ തെറ്റായി വ്യഖ്യാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും നിയമവ്യവസ്ഥകളെ ആദരിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പിന്തിരിയണമെന്നു കെസിബിസി പ്രൊലൈഫ് സമിതി. ഹൈകോടതിയുടെ വിധിയെ ആദരിക്കുവാനും അംഗീകരിക്കുവാനും ജനാധിപത്യ വ്യവസ്ഥയില്‍ ഏതൊരു പൗരനും പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് ചൂണ്ടികാട്ടി. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ തെളിവുകളോടെ കോടതിയില്‍ വാദംകേട്ടു വിധി പ്രഖ്യാപിക്കുമ്പോള്‍ ് ഉള്‍കൊള്ളാനുള്ള മനസുണ്ടാകണം. അര്‍ഹതപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ വിവിധ അനുകൂല്യങ്ങള്‍ നീതിപൂര്‍വം […]
Read More