മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി പ്രിയങ്ക ഗാന്ധി

Share News

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പിതാവ് രാജീവ് ഗാന്ധിയുടെ മരണശേഷം മദര്‍ തെരേസ തന്നെ സന്ദര്‍ശിച്ച സന്ദര്‍ഭം പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു. പിതാവ് കൊല്ലപ്പെട്ടതിന് ശേഷം മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് പനിച്ചു കിടക്കുകയായിരുന്നു. മദര്‍ കിടക്കയ്ക്ക് അരുകില്‍ വന്നിരുന്നു തന്റെ കൈ എടുത്ത് ഒപ്പം പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. ഒരുപാട് വര്‍ഷക്കാലം അങ്ങനെ പ്രവര്‍ത്തിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ കന്യാസ്ത്രീമാരോടും ഇന്നും സൗഹൃദം […]

Share News
Read More

മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ

Share News

2020 ആഗസ്റ്റ് 26 മദർ തെരേസയുടെ 110-ാം ജന്മദിനം. ജെക്കോബി എഴുതി 1997-ൽ പെൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ. അതിന്റെ അവതാരികയിൽ നിത്യചൈതന്യയതി എഴുതി.ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവനുളള മറുപടിയാണ് “കനിവിന്റെ മാലാഖ” എന്ന ഈ നവലോകവേദം. തുറന്ന ഹൃദയത്തോടെ മുൻ വിധിയില്ലാതെ കനിവിന്റെ മാലാഖയെ, തെരേസ എന്ന അമ്മയെ ആത്മദൃഷ്ടികൊണ്ട് ഒരിക്കൽ ദർശനം ചെയ്യാൻ ഭാഗ്യമുണ്ടായാൽ പറയും ; ‘ . “ദൈവമേ ഉള്ളു” […]

Share News
Read More

മദർ തെരേസയുടെ 110-ജന്മവാർഷികം ഇന്ന്.

Share News

കൊല്‍ക്കത്ത: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ 110-0ം ജന്മവാര്‍ഷികം ഇന്ന്‌. അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി 1910 ഓഗറ്റ്‌ 28ന്‌ മാസിഡോണിയയില്‍ ജനിച്ച ആഗ്നസ്‌ ബൊജസ്ക്യൂ ലൊറേറ്റ കന്യാസ്ത്രീയായി 1ഓാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തി കനിവിന്റെ ആള്‍രൂപമായ മദര്‍ തെരേസ്‌യായി, ഇന്ത്യയുടെ വിശുദ്ധയായി മാറുകയായിരുന്നു. നീല ബോഡർ ഉള്ള വെള്ള സാരി ധരിച്ചു 1948 ആഗസ്ററ് 17 നു കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷകണക്കിന് പാവങ്ങളുടെ അഭയവും ആശ്രയവുമേകുന്നു, […]

Share News
Read More