മാധ്യമങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി.

Share News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണ്‌ സര്‍ക്കാര്‍ നടപടി.മാധ്യമങ്ങള്‍ക്കെതിരായ നടപടി ജനാധിപത്യത്തിന്‌ ചേര്‍ന്നതല്ല. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്‌ മാധ്യമങ്ങള്‍.മാധ്യമങ്ങളോട്‌ ഇതുപോലെ അസഹിഷ്‌ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി മുഖ്യമന്ത്രി അവഹേളിക്കുന്നു. കോവിഡിന്റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോയാല്‍ കോണ്‍ഗ്രസ്‌ ശക്തമായി ചെറുക്കുമെന്നും […]

Share News
Read More

സി.എഫ്.തോമസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

മുതിർന്ന കേരള കോൺഗ്രസ് നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്.തോമസിന് ആദരാഞ്ജലികൾ. പെരുമാറ്റത്തിലെ സൗമ്യത അടയാളമാക്കിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത്. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പിയെന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനാണ് . കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. ഉമ്മൻ ചാണ്ടി ചങ്ങനാശ്ശേരി എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന സി.എഫ്. തോമസിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നു.സംശുദ്ധവ്യക്തിത്വത്തിന്റെ പ്രതീകമായിരുന്നു സി.എഫ്.തോമസ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി […]

Share News
Read More

മോദിയും പിണറായിയും പരിസ്ഥിതിയുടെ ശത്രുക്കള്‍:മുല്ലപ്പള്ളി

Share News

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം(ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരള സര്‍ക്കാര്‍ അവസാന നിമിഷത്തിലും തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും മുന്നോട്ട് പോകുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന കാര്യത്തിലും രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പോലും ക്വാറികള്‍ക്ക് തുടരെ അനുമതി നല്‍കുകയാണ് […]

Share News
Read More

സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല..ഡീൻ കുര്യാക്കോസ്

Share News

കെപിസിസി അധ്യക്ഷൻ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തെ മഹാ അപരാധമായി വ്യാഖ്യാനിച്ചു അദ്ദേഹത്തെ ക്രൂശിലേറ്റാൻ ശ്രമിക്കുകയാണ് സിപിഎമ്മും ഇടത് സർക്കാരും. . രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ വ്യക്തിഹത്യകളും അപവാദ പ്രചരണങ്ങളും നടത്തുന്ന സിപിഎം ഇപ്പോൾ വിശുദ്ധിയുടെയും മേലങ്കി അണിഞ്ഞു ഇപ്പോൾ അവസരവാദ രാഷ്ട്രീയം കളിയ്ക്കുകയാണ് ..സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല ..മുൻ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെ വ്യക്തിഹത്യകളും, അപവാദ പ്രചരണങ്ങളും നടത്തി പരസ്യമായി സിപിഎം അപമാനിച്ചിട്ടുണ്ട് . അഴിമതിയും, പക്ഷപാതവുംകൊണ്ട് മലിനമായ ഒരു […]

Share News
Read More

മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി.

Share News

“വാട്ട് ആർ യു ടാക്കിംഗ്… അപ്പോളജി… മി… നത്തിംഗ് ഡൂയിംഗ്…” ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അൽപ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂർത്തം നിത്യജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത വീഡിയോ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി .കോൺഗ്രസിനു സംഭവിച്ച രാഷ്ട്രീയജീർണതയുടെ കണ്ണാടിയാണ് കെപിസിസി പ്രസിഡന്റ്. ഇത്രയ്ക്കു വിവേകരഹിതവും സംസ്ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാൾ ആ […]

Share News
Read More

മുല്ലപ്പള്ളിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യ്ക്കെ​തി​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡന്‍റെന്ന് മുഖ്യമന്ത്രി പറഞ്ഞു. മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന സ്ത്രീ​വി​രു​ദ്ധ​വും പ്ര​ത്യേ​ക മ​നോ​നി​ല​യി​ല്‍​ നി​ന്നും ഉ​ണ്ടാ​യതാണെ​ന്നും, രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മ​ഹാ​ദു​ര​ന്ത​ത്തെ ഉ​പ​യോ​ഗി​ച്ച​ത് തു​റ​ന്നു​കാ​ട്ട​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യാ​ണ് മു​ല്ല​പ്പ​ള്ളി​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. എ​ങ്ങ​നെ​യാ​ക​രുത് ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെന്ന് ഇ​തി​ലൂ​ടെ മു​ല്ല​പ്പ​ള്ളി തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ധ​പ​തി​പ്പി​ച്ച മ​ന​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. കേ​ര​ള​ത്തെ​ക്കു​റി​ച്ച്‌ ന​ല്ല​തു കേ​ള്‍​ക്കു​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തെ അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍​വ​ച്ച്‌ […]

Share News
Read More

ബി.പി.എല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസം സൗജന്യമാക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Share News

ബി.പി.എല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ്മൂന്ന് മാസം സൗജന്യമാക്കണം: തിരുവനന്തപുരം : ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാരുടെ വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വഞ്ചനാദിന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ചത്.മൂന്നിരട്ടിയോളം വര്‍ധനവാണ് […]

Share News
Read More