മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിൻ്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാം. |മഹാനവമി – വിജയദശമി ആശംസകൾ നേരുന്നു|മുഖ്യമന്ത്രി

Share News

അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നത്. ഇന്ന് വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണു അറിവിൻ്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. ഇന്ന് നേഹ, നിയ, കനി, ഫിദൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിൻ്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് […]

Share News
Read More

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും: പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓ​ര്‍​ഡ​ന​ന്‍​സ് ഫാ​ക്ട​റി ബോ​ര്‍​ഡ് പു​ന​സം​ഘ​ടി​പ്പി​ച്ച്‌ രൂ​പീ​ക​രി​ച്ച ഏ​ഴ് ക​മ്ബ​നി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പുതിയ കമ്ബനികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുകയാണ്. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്ബനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു. പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ […]

Share News
Read More

വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9872

Share News

 October 15, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 781 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് […]

Share News
Read More

ഇരുപത്തിയാറാം വയസ്സിൽ എഴുതിയ കാൽ നൂറ്റാണ്ടിൻ്റെ പ്രകാശന ചടങ്ങിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായ ഏഴു പേർ പങ്കെടുത്തിരുന്നു.|ചെറിയാൻ ഫിലിപ്പ്

Share News

എൻ്റെ ആദ്യാക്ഷരങ്ങൾ ഒരു വിജയദശമി നാളിൽ മൂന്നാം വയസിലാണ് തൃശൂരിലെ അയൽവാസിയും കോൺഗ്രസ് നേതാവുമായ ധർമ്മരാജ അയ്യർ മുമ്പാകെ മാതാപിതാക്കൾ എന്നെ എഴുത്തിനിരുത്തിയത്. ചെങ്ങന്നൂർ ആണ് ജനിച്ചതെങ്കിലും ബാങ്കുദ്യോഗസ്ഥനായ പിതാവിനൊപ്പമായിരുന്നു ബാല്യം.തൃശൂർ കാങ്കപ്പാടൻ ഹൗസിലെ മുത്തശ്ശി അമ്മ, അണ തുടങ്ങിയ അ കാരത്തിൽ തുടങ്ങുന്ന അക്ഷരങ്ങൾ പഠിപ്പിച്ചു. എൻ്റെ അമ്മ തറ, പറ, പന എന്നിവ സ്ലേറ്റിൽ എഴുതിച്ചു. വീടിൻ്റെ മുന്നിലെ തോപ്പ് സ്റ്റേഡിയത്തിൻ്റ മതിലിലെ മായാതെ കിടന്ന ചുവരെഴുത്ത് അമ്മ വായിച്ചു കേൾപ്പിച്ചു. കെ.കരുണാകരന് നുകം […]

Share News
Read More

ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെനാളെ കാതോലിക്കായായി വാഴിക്കും.

Share News

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏല്ക്കുകയും ചെയ്തു. അസോസിയേഷനെ തുടര്‍ന്ന് ചേര്‍ന്ന സുന്നഹദോസ് കാതോലിക്കാ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.മലങ്കര മെത്രാപ്പോലീത്തയായ ഡോ. മാത്യൂസ് മാര്‍ […]

Share News
Read More

എന്താണ് നിധി കമ്പനികൾ? എങ്ങനെയാണു ഒരു നിധി കമ്പനി ആരംഭിക്കുന്നത് ?

Share News
Share News
Read More

ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെപൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയുംപിന്‍ഗാമിയായി തെരഞ്ഞെടുത്തു

Share News

പരുമല: മലങ്കര ഓര്‍ത്തഡക്‌സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതായി സീനിയര്‍ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലീമീസ് പ്രഖ്യാപിച്ചത് അസോസിയേഷന്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് അംഗീകരിച്ചു. ഈ സമയം ആചാരവെടി മുഴക്കുകയും ചെയ്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ കാലംചെയ്തതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ മലങ്കര […]

Share News
Read More

കാർട്ടൂണിസ്റ്റ് യേശുദാസൻ അനുസ്മരണം|, ഒക്ടോബർ 15- 3.30.

Share News

ഗീവർഗീസ് മാർ അപ്രേം, രഞ്ജി പണിക്കർ, ഏലിയാസ് ഈരാളി, അഡ്വ. ജിതേഷ്ജി, പ്രസന്നൻ ആനിക്കാട്, ഡോ. മധു ഓമല്ലൂർ, സാനു യേശുദാസൻ, രാജു നായർ, ജി. വി. ശ്രീകുമാർ, ജെക്കോബി, അനിൽ വേഗ, കൃഷ്ണൻ ചേലേമ്പ്ര.പ്രോഗ്രാം കോർഡിനേറ്റർ : ജോഷി ജോർജ്. Topic: KCBC Media WebinarTime: Oct 15, 2021 03:30 PM Mumbai, Kolkata, New Delhi Join Zoom Meeting https://us02web.zoom.us/j/83078618157?pwd=MVovNXgweFhJRUpNWEpWODlqbmlDZz09 Meeting ID: 830 7861 8157Passcode: MEDIA ഫാ. എബ്രഹാം […]

Share News
Read More