കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.-രമേശ് ചെന്നിത്തല
പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും. ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീർക്കുന്നത് നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ല, ശബരിമല പ്രശ്നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ്. ബി.ജെപിയെ വളർത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി […]
Read Moreകോഴിക്കോട് ഷിഗല്ല രോഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്…
കോഴിക്കോട് ഷിഗല്ല രോഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു… ഇതേ തുടർന്ന് അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ […]
Read Moreകോഴി എന്തിനാ, മുട്ടയിട്ടിട്ട് കൊക്കിപ്പാടുന്നത്?Why hen make noise after laying egg?
പഠിക്കാൻ മിടുക്കനും, ജോലിയിൽ സമർത്ഥനുമായ മകൻ, ഒരു ജോലിയിലും ഉറച്ചു നിൽക്കുന്നില്ല എന്ന കാരണത്താൽ കല്യാണാലോചന ഒന്നും ശരിയാകുന്നില്ലല്ലോ എന്ന് സങ്കടം പറഞ്ഞ് ഒരമ്മ എന്നെ വിളിച്ചു. അവൻ മൂന്നു വർഷം കൊണ്ട് നാലു കമ്പനികളിൽ ജോലി നേടി, ഓരോന്നും ഏതാനും മാസം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു. നല്ല പഠിപ്പുള്ള, മിടുക്കനും ബുദ്ധിമാനുമായതു കൊണ്ട്, ഇന്റർവ്യു ഒക്കെ നിഷ്പ്രയാസം പാസ്സാകും, ഇപ്പോൾ അഞ്ചാമത്തെ കമ്പനിയിൽ ജോലിക്ക് കയറുകയാണ്. അതിനു മുമ്പ് ഒരു ആൾഇന്ത്യാ പര്യടനത്തിന് പോയിരിക്കുകയാണത്രെ. ഏതെങ്കിലും പ്രൊപ്പോസൽ […]
Read Moreമാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം.
മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ധനസഹായമായാണ് തുക അനുവദിക്കുന്നത്. 5 വയസിനു താഴെയുള്ള കുട്ടികള്‍ക്കും, 1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ, 6 മുതല്‍ […]
Read Moreഎത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെ പേരിൽ തകരുന്നത് …
ചെറുപ്പം മുതൽ എന്റെ അച്ഛമ്മ പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ് ….“പണം ..മനുഷ്യനെ തമ്മിൽ തെറ്റിക്കാൻ ഇതുപോലെ കഴിവുള്ള സാധനം വേറെ കണ്ടിട്ടില്ല “..എന്ന് . അന്നൊന്നും എനിക്ക് അത് എന്താന്ന് വല്യ പിടിയിലായിരുന്നു ..പക്ഷെ മുതിർന്നപ്പോൾ അന്ന് അച്ഛമ്മ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാൻ ശരിക്കും തിരിച്ചറിഞ്ഞു …എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെയും സ്വത്തിന്റെയും പേരിൽ മുറിഞ്ഞു പോകുന്നത് ..രക്തബന്ധങ്ങളിൽ പോലും വിള്ളൽ വരുത്താൻ ഈ പണത്തിനു കഴിയും …ചിലർക്ക് പത്തു പ്രാവശ്യം കടം കൊടുത്തു സഹായിച്ചിട്ട് […]
Read Moreനല്ല ദൈവമേ,നന്ദി !ഇതെന്നെന്നും പറയാം – 20-12- 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]
Read More