ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരി സിസ്റ്റർ വില്യം FCC (82 ) അന്തരിച്ചു. ,

Share News

സ്നേഹാഞ്ജലി തണ്ണീർമുക്കം തിരുരക്ത ഇടവകയിലെ പ്രഥമ സന്യാസിനിയും കാലം ചെയ്ത ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരിയുമായ സിസ്റ്റർ വില്യം FCC (82 ) അന്തരിച്ചു. , ആലുവ ക്ലാരപുരം പ്രൊവിൻസ് അംഗമാണ്. എഴുപുന്ന സെ. റാഫേൽ ഹൈ സ്കൂൾ റിട്ടേഡ് അദ്ധ്യാപികയുമായിരുന്നു. സംസ്ക്കാരകർമ്മം. ചൊവ്വര കൈപ്ര ക്ലാരിസ്റ്റ്‌ കോൺവന്റ് ചാപ്പലിൽ ഇന്ന് മൂന്ന് മണിക്ക് . സഭയിലും സമൂഹത്തിലും മഹനീയ സേവനങ്ങൾ സമർപ്പിച്ച പ്രിയപ്പെട്ട സിസ്റ്ററിൻെറ ആത്മാവിന് നിത്യശാന്തി നേരുന്നു .ആദരാഞ്ജലികളർപ്പിക്കുന്നു .

Share News
Read More

കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു.

Share News

കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന്. തെളിവായിട്ട് അദ്ദേഹം ഹാജരാക്കിയത് കേരള സർക്കാർ സ്പാർക്കിലൂടെ ശമ്പളം നൽകുന്ന താൽക്കാലിക ജീവനക്കാരുടെ എണ്ണമാണ്. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 1135 വിഭാഗങ്ങളിലായി 1,17,384 പേരാണ് കരാർ / ദിവസവേതന വിഭാഗത്തിൽ നിലവിൽ ജോലി ചെയ്യുന്നത്. ഇവരെയെല്ലാവരെയും അനധികൃതമായി ഈ സർക്കാർ നിയമിച്ചതാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഇത് അവഗണിച്ചതായിരുന്നു. അപ്പോഴാണ് […]

Share News
Read More

…അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു, നിങ്ങള്‍ മാത്രം …

Share News

ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു…. ..അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ…..! ആ വിജയി നിങ്ങളായിരുന്നു!! ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? […]

Share News
Read More

“ശാസ്ത്രമെഴുത്തിൽ” പി.ജെ.കുര്യൻ പുതുവഴിവെട്ടുന്നു.

Share News

കാമ്പ് ഒട്ടും കൈമോശം വരാതെ, മുതിർന്നവർക്കും കുട്ടികൾക്കും വായനസുഖം നൽകിക്കൊണ്ടുള്ള ശാസ്ത്രമെഴുത്ത്. പ്രൊഫ.(ഡോ.) പി.ജെ. കുര്യന്റെ ”ജ്യോതിശ്ശാസ്ത്രം-ഉത്ഭവവും വികാസവും” എന്ന പുതിയ പുസ്തകം ഒറ്റവാക്യത്തിൽ ഇതാണ്.ഡോ. കെ. ഭാസ്‌കരൻ നായർ ജീവശാസ്ത്രത്തിലും പ്രൊഫ. എസ്.ശിവദാസ് രസതന്ത്രത്തിലും ഡോ. അച്യുത് ശങ്കർ ഐടിയിലും തുറന്നുവച്ച മലയാള ശാസ്ത്രസാഹിത്യശൈലി ഊർജതന്ത്രത്തിന്റെ (ഫിസിക്‌സ്) മേഖലയിലേക്കു സ്വതസിദ്ധമായ വിധത്തിൽ അഭിനന്ദനീയമായി വെട്ടിത്തെളിയിച്ചിരിക്കുകയാണു പ്രൊഫ. കുര്യൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 70 രൂപയ്ക്കു ജനങ്ങളിലെത്തിക്കുന്ന ഈ പുസ്തകത്തിന്റെ നൂറേനൂറു പേജേ വന്നുള്ളൂ അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ […]

Share News
Read More

സി. എസ്. ഐ. മുദ്ര അച്ചടിച്ച മാസ്കുകൾ ഡയോസിസൻ ഭാരവാഹികൾക്ക് നൽകി.

Share News

കൊച്ചി. സി. എസ്. ഐ. കൊച്ചിൻ  ഡയോസിസ്  സോഷ്യൽ  ബോർഡിന്റെ  ആഭിമുഖ്യത്തിൽ  മഹായിടവകയിലെ  ശുശ്രുഷകർക്കും  പിന്നോക്ക  മേഖലയിലെ  പള്ളികളിലും  വിതരണത്തിനായി  സി. എസ്. ഐ. മുദ്ര അച്ചടിച്ച  മാസ്കുകൾ  ഡയോസിസൻ  ഭാരവാഹികൾക്ക്  നൽകി  മഹായിടവക  ബിഷപ്പ്  അഭിവന്ദ്യ  റൈറ്റ്. റവ. ബി. എൻ. ഫെൻ  തിരുമേനി  ഉത്ഘാടനം  ചെയ്തു. ശേഷം  ഡയോസിസൻ  സോഷ്യൽ  ബോർഡ്‌  ഡയറക്ടർ റവ. പ്രെയ്സ്  തൈപ്പറമ്പിൽ മഹായിടവക  ഓഫീസ്  ജീവനക്കാർക്കും  മാസ്കുകൾ  വിതരണം  ചെയ്തു. സോഷ്യൽ ബോർഡിന്റെ  നേതൃത്വത്തിൽ  ആയിരത്തോളം  മാസ്കുളാണ്  ആദ്യ […]

Share News
Read More

ധൃതരാഷ്ട്രപ്പച്ച – ഭീകരസസ്യം.

Share News

പേര് അന്വര്‍ത്ഥമായപോലെ നമ്മുടെ നാടന്‍ ചെടികളെ വരിഞ്ഞു പൊതിഞ്ഞു സൂര്യപ്രകാശം കൊടുക്കാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിദേശ ഭീകരസസ്യമാണ് ധൃതരാഷ്ട്രപ്പച്ച.. ഇതിനെ നശിപ്പിച്ചില്ലെങ്കില്‍ കേരളം അധികം താമസിയാതെ ഈ ചെടിമാത്രമുള്ള ഒരു മരുഭൂമിയായിത്തീരും… Mikania micrantha എന്നറിയപ്പെടുന്ന ഈ കളസസ്യം അതിവേഗം വളര്‍ന്നു പന്തലിക്കുന്ന ഒരു വള്ളി സസ്യമാണ്. ഏകദേശം 10 വര്‍ഷമായിക്കാണും തെക്കേ അമേരിക്കക്കാരനായ ഈ ചെടി നമ്മുടെ നാട്ടിലെത്തിയിട്ട്. ഈ കുറഞ്ഞ കാലയളവില്‍ കേരളം മുഴുവനും ഈ ചെടി വ്യാപിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ മിച്ചഭൂമികളെല്ലാം ഈ […]

Share News
Read More

ജർമ്മനിയിലെ അൽഫോൻസ വി. അന്നാ ഷേഫറിൻ്റെ വിശുദ്ധ പദവിക്ക് ഇന്ന് (ഒക്ടോബർ 21 ) 8 വർഷം പൂർത്തിയാകുന്നു.

Share News

“സഭയുടെ ആകാശത്തേക്കു ഒരു പുതിയ നക്ഷത്രം ഉയർന്നിരിക്കുന്നു.” അന്നാ ഷേഫറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു തലേന്നു 1999 മാർച്ച് 6 നു റോമിൽ ദിവ്യബലി അർപ്പിക്കുമ്പോൾ അന്നു വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ തന്റെ പ്രസംഗം ആരംഭിച്ചതു ഇപ്രകാരം. പതിമൂന്നു വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 21-നു അന്നയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ പഴയ കർദ്ദിനാൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയിരുന്ന അന്നു ജർമ്മനിയിൽ നിന്നു വിശ്വസികളോടു അദ്ദേഹം പറഞ്ഞു ” നിങ്ങളുടെ നഷത്രം സാർവ്വത്രിക സഭയ്ക്കു […]

Share News
Read More

The Shoes of the Fisherman ഉം ജോൺ പോൾ രണ്ടാമൻ പാപ്പായും ചരിത്രത്തിലെ കൗതുകങ്ങളായി നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Share News

ഓസ്ട്രേലിയൻ എഴുത്തുകാരനായ മോറിസ് വെസ്റ്റിന്റെ, 1963 ൽ പുറത്തിറങ്ങിയ, ലോക പ്രസിദ്ധമായ നോവലാണ് ‘The Shoes of the Fisherman.’ പുറത്തിറങ്ങി ഏറെനാൾ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന ഈ നോവൽ ഇതുവരെ ഏതാണ്ട് 12 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ സഭയും പേപ്പസിയും പ്രധാന പശ്ചാത്തലമായി വരുന്ന ഈ നോവൽ 1968 ൽ അതേ പേരിൽ തന്നെ സിനിമയായും പുറത്തിറങ്ങി. നോവലിന്റെ ഉള്ളടക്കം ചുരുക്കിപ്പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു കിറിൽ ലക്കോട്ട. […]

Share News
Read More

കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും.

Share News

പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു. 33 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് നീം ജി ഓട്ടോകളുടെ പ്രത്യേകത. കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്. നേപ്പാളിന് […]

Share News
Read More