ആദ്യം അവര്‍ പരിഹസിച്ചു; പിന്നീടവര്‍ വേട്ടയാടി…. ഇപ്പോഴവര്‍ ഭയന്നു തുടങ്ങിയിരിക്കുന്നു.

Share News

പ്രതീക്ഷയുടെ വെള്ളിവെളിച്ചം കത്തുന്നു. ഹത്രാസിലേക്കുള്ള യാത്രയും ‘ഖേത്തി ബചാവോ, കിസാന്‍ ബചാവോ യാത്ര’യും പുതുവെളിച്ചമാണ്. പ്രതീക്ഷ നശിച്ച ജനതയ്ക്ക് കരുത്താവുകയാണ്. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നുവെന്ന് കേന്ദ്രത്തിലെയും യുപിയിലേയും ഭരണകൂടങ്ങൾക്ക് മനസിലായി തുടങ്ങിയിരിക്കുന്നു. ഫാസിസത്തിന്റെ മുഖമടച്ചടിക്കാന്‍ ഇന്ദിരയുടെ പിന്‍തലമുറയുണ്ടെന്നുള്ളതാണ് ഈ രാജ്യത്തിൻ്റെ പ്രത്യാശ. ഇന്നലെയത് ഹത്രാസിൽ കണ്ടു. ഇന്ന് അത് ബധാനി കാലാനിലെ കർഷക ഭൂമിയിലും. എല്ലാ പ്രതീക്ഷയും നശിച്ച ഈ രാജ്യത്തെ കർഷകർ അങ്ങയുടെ വാക്കുകകൾ വിശ്വസിക്കുകയാണ് രാഹുൽ ജി. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ വിവാദമായ […]

Share News
Read More

പൈലറ്റായി വിമാനം പറത്തിയ അപ്പന്റെ മകന് പാവപെട്ട കർഷകന്റെ ട്രാക്റ്ററും ഓടിക്കാൻ അറിയാം.

Share News

DrLuckson Kallumadikal

Share News
Read More

പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ.

Share News

ഒന്നാമത്തെ പ്രാർത്ഥന ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിൻ്റെ എല്ലാ ശക്തികളിൽ നിന്നും പ്രത്യേകിച്ച് പുണ്യത്തിൻ്റെ മുഖംമൂടി ധരിച്ച് അതിനു പിന്നിൽ തങ്ങളുടെ ദുഷ്ടത […]

Share News
Read More

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും.

Share News

പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യം നേടിയ കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ മുഖ്യമന്ത്രിനിർവഹിക്കും . കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി […]

Share News
Read More

എന്നെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന, ചേർത്തുനിർത്തുന്ന ദൈവം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 05 10 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ്

Share News

ഫ്രാൻസീസ് പാപ്പയുടെ ഇന്നത്തെ കർത്താവിന്റെ മാലാഖ പ്രാർത്ഥനയിൽ വചന സന്ദേശത്തിൽ മുന്തിരി തോട്ടത്തിലെ വേലക്കാരുടെ ഉപമ വിവരിച്ച്‌ കൊണ്ട് അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ് എന്ന് പറഞ്ഞു . ഇന്നത്തെ സുവിശേഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്തമാണ് സേവനം എന്നും പാപ്പ കൂട്ടിച്ചേർത്തു. വിശുദ്ധ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട്: സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിന്‍. എന്നില്‍ നിന്നു പഠിച്ചതും […]

Share News
Read More

സാഹോദര്യത്തിന്റെ പുതിയ ലോകത്തിന് “സോദരർ സർവരും”

Share News

ചാക്രികലേഖനങ്ങളുടെ ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുംനിന്നുള്ള നിരവധി വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും തനിക്കു ലഭിച്ച ഒട്ടേറെ കത്തുകളും രേഖകളും ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്രാൻസീസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ച ചാക്രികലേഖനം “സോദരർ സർവരും” (Fratelli Tutti) ഇന്നത്തെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിലൂന്നിക്കൊണ്ട് രാജ്യങ്ങൾ കൂടുതൽ വിശാലമായ ഒരു മാനവികകുടുംബത്തിന്റെ ഭാഗമാകുന്ന സാഹോദര്യദർശനം മുന്നോട്ടുവയ്ക്കുന്നു. തന്റെ ഏറ്റവും നീളമേറിയ ഈ ചാക്രികലേഖനത്തിൽ അദ്ദേഹം ഒരു പുതിയതരം രാഷ്ട്രീയത്തിനും കൂടുതൽ തുറന്ന ഒരു ലോകത്തിനും പുതുതായുള്ള കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതകൾക്കും വേണ്ടി ആഹ്വാനം ചെയ്യുന്നു. ‘‘സാഹോദര്യത്തിലേക്കും സാമൂഹികസൗഹൃദത്തിലേക്കും” ഉള്ള […]

Share News
Read More

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും?

Share News

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും? രാഷ്ട്രീയം എന്നാൽ കൈയിട്ടുവാരലാണ് എന്നു കരുതുന്നവർക്കേ ഇത്തരം പ്രസ്ഥാനങ്ങളെ അരാഷ്ട്രീയം എന്നു വിശേഷിപ്പിക്കാനാകൂ. Joshyachan Mayyattil

Share News
Read More