ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം

Share News

സീറോമലബാര്‍സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ നാലാം ദിവസം (21.08.2020) സീറോമലബാര്‍ മെത്രാന്‍സിനഡു നല്‍കുന്ന പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം: സീറോമലബാര്‍ സിനഡ് കോവിഡ് മഹാമാരി ആശങ്കാജനകമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്നതായി സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് വിലയിരുത്തുന്നു. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഭ പൂര്‍ണ്ണമായി പിന്‍തുണ നല്കുന്നുണ്ട്. സഭയുടെ സാമൂഹികസേവനവിഭാഗമായ സ്പന്ദന്‍ വഴി 53.3 കോടി രൂപയുടെ വിവിധ സഹായ പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഇടപെടലുകള്‍കൊണ്ട് ദരിദ്രരുടെ […]

Share News
Read More

രോ​ഹിത് ശര്‍മ്മയുൾപ്പെടെ അഞ്ചു പേര്‍ക്ക് ഖേല്‍രത്ന: മലയാളി താരം ജിന്‍സി ഫിലിപിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

Share News

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ അര്‍ഹരായി. വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്ബിക് സ്വര്‍ണ്ണ ജേതാവ് മരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മാനിക ബാത്ര, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു താരങ്ങള്‍. ദ്രോണാചാര്യ പുരസ്‌കാരത്തിന് ലൈഫ് വിഭാഗത്തില്‍ എട്ട് പേരും റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പേരും അര്‍ഹരായി. […]

Share News
Read More

പരിസ്ഥിതിലോല കരട്‌ വിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായിരംഗത്തിറങ്ങണം: ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

Share News

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റിനും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾ ഒരുമിച്ചും വ്യക്തിപരമായും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഉയരുന്ന വെല്ലുവിളി സർക്കാർ അവസാനിപ്പിക്കണംഎന്നാവശ്യപ്പെട്ട് കൊണ്ട് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇൻഫാം ദേശീയ രക്ഷാധികാരിയും കർഷക ഐക്യസമിതി രക്ഷാധികാരിയുമായ ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. 74.25 ചതുരശ്രകിലോമീറ്ററാണ് […]

Share News
Read More

ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1419 പേര്‍ രോഗമുക്തി നേടി – 21 08 2020

Share News

ചികിത്സയിലുള്ളത് 18,673 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 35,247 കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ […]

Share News
Read More

ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’

Share News

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ആപ്പ് നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചാലഞ്ചിൽ പങ്കെടുത്താണ് ടെക്ജൻഷ്യ ഈ നേട്ടം കൈവരിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികൾ സമർപ്പിച്ച ഉത്പന്നങ്ങളിൽ നിന്നാണ് വീ കൺസോളിനെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്. കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ടെക്ജൻഷ്യ. ഈ നേട്ടത്തിൽ അവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് വലിയ ഉയരങ്ങളിലെത്താൻ അവർക്കാകട്ടെ. ടെക്ജൻഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രചോദനമായി […]

Share News
Read More

കട്ടിപ്പാറയിലെ കർഷകർക്ക് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതി

Share News

താമരശ്ശേരി: ജില്ലയിൽ കോടഞ്ചേരിക്ക്‌ പിന്നാലെ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതിയായി. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ താമസിച്ച് കൃഷിചെയ്യുന്ന തലയാട് കാർത്തികയിൽ കെ.ജെ. ജോസ്, പയോണ പുഴങ്കര പി.സി. അബ്ദുൾ ബഷീർ, മാനിപുരം വായോളി വി.ടി. ഹരിദാസൻ എന്നിവരെയാണ് തോക്കുപയോഗത്തിനുള്ള അനുമതിപാനലിൽ ഉൾപ്പെടുത്തി കോഴിക്കോട് ഡി.എഫ്.ഒ. ഉത്തരവിറക്കിയതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുധീർ […]

Share News
Read More

മ​ത്താ​യി​യു​ടെ മ​ര​ണം സിബിഐക്ക്: ഫ​യ​ലി​ല്‍ ഒ​പ്പു​വ​ച്ച് മു​ഖ്യ​മ​ന്ത്രി

Share News

പത്തനംതിട്ട:വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ശുപാര്‍ശ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരി​ഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​മോ​ള്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 28നാ​ണ് വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച്‌ ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ […]

Share News
Read More

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം; സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു.

Share News

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്നു ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചു. സംസ്ഥാന സർക്കാർ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിൻ്റെ പ്രവർത്തനച്ചുമതല ഏൽപിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് കേരളത്തിൻ്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തി. കൂടുതൽ വികസന […]

Share News
Read More

കൊട്ടുകാപ്പള്ളിയെപ്പോലെ കൊട്ടുകാപ്പള്ളി മാത്രം എന്നു പറയാൻ പാലക്കാർ ക്കാർക്കും രണ്ടാമതൊന്ന് ആലോചി ക്കേണ്ടതില്ല!

Share News

ഡോ. സിറിയക് തോമസ് രാഷ്ട്രീയത്തിലെ നന്മ മരം ജോർജ് തോമസ് കൊട്ടുകാപ്പള്ളി .ഒരു കാലഘട്ടത്തിൽ ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽഅറിയപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി. ഒരു തലമുറക്കാലം മധ്യതിരുവി താംകറിൽ നിറഞ്ഞു നിന്ന പേരുക ളിൽ ഒന്നെന്നും പറയാം. സ്വന്തം കുടുംബപ്പേര്‌ പേരിനുപകരമായി ഇതുപോലെ ഉപയോഗിക്കപ്പെട്ട മറ്റധികം ഉദാഹരണങ്ങളുമില്ല.എന്നാൽ പിതൃവഴിയിൽ മേനാം പറമ്പിലും മാതൃവഴിയിൽ കൊട്ടുകാ പ്പള്ളിയും ആയിരുന്നു ശ്രീ ജോർജ്തോമസ് കൊട്ടുകാപ്പള്ളിയുടെ കുടുംബ വേരുകൾ .. മീനച്ചിലാറിന് അക്കരെ ആയിരുന്നു മേനാംപറ മ്പിൽ കുടുംബം. […]

Share News
Read More