ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും.

Share News

പ്രശാന്ത് ഭൂഷണ്‍ ഒരു ആശയവും പ്രതീകവും പ്രതീക്ഷയുമാണ്. വെറുമൊരു വ്യക്തിയല്ല ഇപ്പോള്‍. ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. അധികാരി വര്‍ഗത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയും വിമര്‍ശിക്കുന്നവരെയും ജയിലില്‍ അടയ്ക്കുമെങ്കില്‍ ജനാധിപത്യമാകും തകരുക പ്രശാന്ത് ഭൂഷണെ ജയിലില്‍ അടച്ചാല്‍ അദ്ദേഹത്തോടൊപ്പം ജയിലില്‍ പോകാന്‍ ഞാന്‍ തയാറാണ്. നിങ്ങളോ? George Kallivayalil

Share News
Read More

ബലിയാട്

Share News

പ്രശസ്ത ചിന്തകനായ René Girard ന്റെ Mimetic Theory യുടെ വകഭേദങ്ങളെ കുറിച്ചുള്ള Violence, Desire, and the Sacred എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യത്തിലൂടെ കടന്നുപോകുകയാണ് ഈ ദിനങ്ങളിൽ. Scapegoat, Sacrifice എന്നീ പദങ്ങൾ നിരന്തരം മനസ്സിലൂടെ കടന്നുപോകുന്നു. ഒപ്പം ചില ഗൃഹാതുരതകളും. അപ്പനും വീടും പരിസരവും ജീറാഡിന്റെയും ലേവ്യരുടെയും ബലിയാടും അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു. Martin N Antony

Share News
Read More

നമ്മുടെ ദൈവാശ്രയം മറ്റുള്ളവർക്ക് പ്രത്യാശയും ആശ്വാസവും ആകണം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 21 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ലൈ​ഫ് മി​ഷ​ന്‍ വി​വാ​ദം: ഫ​യ​ലു​ക​ള്‍ വി​ളി​പ്പിച്ച് മു​ഖ്യ​മ​ന്ത്രി, യു.വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

Share News

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തിൽ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി തിരികെ വിളിപ്പിച്ചു. അതേ സമയം,ലൈഫ് മിഷൻ പദ്ധതി സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ലൈഫ് മിഷന്‍ ധാരണാപത്രത്തില്‍ സര്‍ക്കാരിനുവേണ്ടി ഒപ്പുവച്ചത് യു വി ജോസാണ്. ബന്ധപ്പെട്ട രേഖകളും ഇഡിക്കു മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്. ലൈഫ് മിഷന്‍ വിവാദം ശക്തമായതോടെയാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ നടപടി. നിയമവകുപ്പിലെയും […]

Share News
Read More

ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണം സ്‌ക്വാഡ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓണം പ്രമാണിച്ചുള്ള ഈ ഭക്ഷ്യ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 5 വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന […]

Share News
Read More

കോടതിയലക്ഷ്യ കേസ്: കോടതിയുടെ ദയയും ഔദാര്യവും ചോദിക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ

Share News

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രിം കോടതിയില്‍ വാദം തുടങ്ങി. വാദം മാറ്റിവെക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി തള്ളി. കേസിലെ അന്തിമ വിധിക്ക് ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്ന ശേഷം പ്രശാന്ത് ഭൂഷണന് പുനഃപരിശോധനാ ഹരജി നല്‍കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. അതേസമയം, കോടതി അലക്ഷ്യ കേസില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. […]

Share News
Read More

ജൂനിയര്‍ നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.നാ​ല് വ​ര്‍​ഷ​മാ​യി ശ​മ്ബ​ള വ​ര്‍​ധ​ന​വ് ഇ​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലെ 375 ജൂനിയര്‍ നഴ്സുമാര്‍ നാളെ പ്രതിഷേധിക്കും.സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന വേ​ത​നം ത​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജൂ​ണി​യ​ര്‍ ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യം. 2016ല്‍ നിശ്ചയിച്ച 13900 രൂപയാണ് ഇപ്പോഴും സ്റ്റൈപ്പൻറെ. വര്‍ധനവ് ആവശ്യപ്പെട്ട് പലതവണ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്തതിനാല്‍ ഈ […]

Share News
Read More

ഇനി മുതൽ എസ്ബിഐ ‘മിനിമം ബാലന്‍സ്’ പിഴ ഈടാക്കില്ല

Share News

മുംബൈ: സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി വന്ന പിഴയും എസ്.എം.എസ് നിരക്കുകളും എസ്.ബി.ഐ പൂര്‍ണമായി ഒഴിവാക്കി. ഇതോടെ 44 കോടി വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മെട്രോ നഗരങ്ങളില്‍ പ്രതിമാസ ശരാശരിയായി ചുരുങ്ങിയത് 3000 രൂപയും അര്‍ദ്ധ മെട്രോ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും വേണമെന്നായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല ഇത് പാലിക്കാതിരുന്നാല്‍ 5 മുതല്‍ 15 രൂപവരെ പിഴയും […]

Share News
Read More

നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണ വേട്ട

Share News

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ജി​ദ്ദ​യി​ല്‍​നി​ന്നും സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ എത്തിയ മ​ല​പ്പു​റം സ്വ​ദേ​ശി യാം​ഷീ​റി​ല്‍ നിന്നുമാണ് 35 ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന 718 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ഇന്ന് രാവിലെ പിടികൂടിയത്. ക​ട്ട​ര്‍ യ​ന്ത്ര​ത്തി​ന്‍റെ അ​ക​ത്ത് ദ​ണ്ഡു​ക​ളാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Share News
Read More

ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്

Share News

ഭയപ്പെടരുത്, ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട. സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല, നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ […]

Share News
Read More