അപ്പൻ്റെ സ്വന്തം മരുമകൾ

Share News

രോഗിയാണയാൾ.ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.പരസഹായം കൂടാതെ ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതി. വൃദ്ധനായ ആ മനുഷ്യനെഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾഇങ്ങനെ വിവരിച്ചു: “എന്നെ കണ്ടിട്ട്നിങ്ങൾക്കെന്തു തോന്നുന്നു?ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെകരുതലോടും കൂടി എന്നെശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്! സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും? അതു കൊണ്ട്, ഏറെ സംതൃപ്തിയോടെഞാൻ പറയുകയാ;‘ദൈവം എനിക്കായ് ഒരുക്കിവച്ചകരുതലാണ് എൻ്റെ […]

Share News
Read More

1564 പേര്‍ക്ക് കൂടി കോവിഡ്, 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 766 പേര്‍ക്ക് രോഗമുക്തി – 13 08 2020

Share News

766 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15. ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര […]

Share News
Read More

വിവാഹ രജിസ്ട്രേഷൻ: പുതിയ നിര്‍ദേശം അപലപനീയമെന്നു മാതൃവേദി

Share News

കൊച്ചി: രജിസ്റ്റര്‍ വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിര്‍ദേശം അപലപനീയമെന്നു അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി. നിര്‍ദേശം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്നാണു പ്രതീക്ഷയെന്നും മാതൃവേദി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പ്രസിഡന്‍റ് ഡോ. കെ. വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. മാതൃത്വം നവയുഗസൃഷ്ടിക്കായി എന്ന മാതൃവേദിയുടെ ദര്‍ശനം മുന്‍നിര്‍ത്തി വിശ്വാസജീവിതം, ശുചിത്വസംസ്കാരം, ഭക്ഷ്യ പരമാധികാരം, സ്ത്രീസുരക്ഷ എന്നീ ലക്ഷ്യങ്ങളെക്കുറിച്ചു യോഗത്തിൽ ചർച്ച നടന്നു. ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, റോസിലി പോള്‍ തട്ടില്‍, […]

Share News
Read More

സിറ്റി ഗ്യാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി

Share News

എറണാകുളം നഗരത്തിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വലിയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ത്യൻ യുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പദ്ധതി പൂർത്തിയാക്കാൻ സഹായകമായ ക്രമീകരണം അവർ ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ പുതിയ ടീമിനെ കണ്ടെത്തി പ്രവർത്തനം ഊർജിതമാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. പദ്ധതി വഴി ഒരു വീട്ടിൽ ഗ്യാസിന്റെ ഇന്ധനചെലവിൽ 30 ശതമാനത്തോളം കുറവ് വരും. മാത്രമല്ല, സ്ഥിരമായി ഗ്യാസ് ലഭ്യമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണ സംവിധാനം […]

Share News
Read More

മഴക്കെടുതി: കൊല്ലം ജില്ലയിൽ 5.58 ലക്ഷം രൂപയുടെ നഷ്ടം

Share News

ജില്ലയില്‍ ബുധനാഴ്ച കനത്ത മഴയില്‍ 24 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നു കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 5.58 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കരുനാഗപ്പള്ളി, കുന്നത്തൂര്‍,  താലൂക്കുകളില്‍  നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊട്ടാരക്കരയില്‍ 16 വീടുകള്‍ക്ക് ഭാഗികകമായി  നാശം. നഷ്ടം 4.1 ലക്ഷം രൂപ. പുനലൂരില്‍ നാല്  വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 72,000 രൂപയുടെ  നഷ്ടമുണ്ടായി. കൊല്ലത്ത് മൂന്ന് വീടുകളാണ് ഭാഗികമായി  തകര്‍ന്നത്. ഇവിടെ മൂന്ന്  കിണറുകള്‍ക്കും നാശമുണ്ട്.  70,000 രൂപയുടെ നാശം കണക്കാക്കി. പത്തനാപുരത്ത് ഒരു വീട് […]

Share News
Read More

വളഞ്ഞവഴി, അഞ്ചാലുംകാവ്, വലിയഴീക്കൽ, പി.ബി.ജംഗ്ഷൻ നിന്ന് മത്സ്യബന്ധനത്തിന് പോകാം

Share News

ആലപ്പുഴ: ജില്ലയിൽ ആഗസ്റ്റ് 13 മുതൽ രാവിലെ 6 മുതൽ വളഞ്ഞവഴി, അഞ്ചാലുംകാവ്. വലിയഴീക്കൽ, പി.ബി.ജംഗ്ഷൻ എന്നീ 4 കേന്ദ്രങ്ങളിൽ നിന്ന് മാത്രം മത്സ്യബന്ധനത്തിന് പോകാവുന്നതും ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്താവുന്നതുമാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കണ്ടൻമെൻറ് സോണുകൾ/ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികള്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ല. കൂടാതെ ടി മേഖലയിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുവാൻ പാടില്ല.മത്സ്യബന്ധന യാനങ്ങൾക്ക് അതത് മത്സ്യഭവനകളുകളിൽ നിന്ന് ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിൽ […]

Share News
Read More

പട്ടാമ്പിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Share News

മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ  ആസ്തിവികസന ഫണ്ടില്‍ നിന്നും പട്ടാമ്പിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  10 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊപ്പം സി.എച്ച്.സിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയാണ് വിതരണം നടത്തിയത്.  പട്ടാമ്പി താലൂക്ക് ആശുപത്രിയിലും മണ്ഡലത്തിലെ ഹെല്‍ത്ത് സെന്ററുകളിലും  ജോലി ചെയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 4370 എന്‍ 95 മാസക്കുകള്‍, 49,995 ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ എന്നിവയാണ് നല്‍കിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും കൊപ്പം സാമൂഹിക […]

Share News
Read More

കാസറഗോഡ് ജില്ലയിൽ മഞ്ഞ അലേർട്ട്

Share News

കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.- ജില്ലയിൽ മഞ്ഞ (Yellow) അലേർട്ട്.

Share News
Read More

സ്വര്‍ണക്കടത്ത് : സ്വപ്‌നയുടെ ഹര്‍ജി തള്ളി

Share News

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സെയ്തലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് പരിഗണിക്കവെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയിരുന്നത്. പ്രതികള്‍ക്ക് ഉന്നത തലത്തില്‍ ബന്ധങ്ങളുണ്ട്. ഇത് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉപയോഗിച്ചേക്കും. മാത്രമല്ല. വിദേശത്തുള്ള പ്രതികള്‍ പിടിയിലാകുന്നതു വരെ ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി […]

Share News
Read More