ഇന്ന് മുനമ്പത്ത് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെവൻ ഐക്യദാർഢ്യം

Share News

മുനമ്പത്ത് ഇന്ന് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വലിയൊരു ഐക്യദാർഢ്യ സമ്മേളനം നടക്കുന്നു എന്നറിയുന്നു. വളരെ സന്തോഷം! അതിശക്തമായി സഭ ഇടപെടേണ്ട സമയം തന്നെയാണ് ഇത്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിൻ്റെ പക്കൽ എത്തിയിരിക്കുന്നു. അതിൻ്റെ ഉള്ളടക്കം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും അതെന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാരണം, സർക്കാരിൻ്റെ മനസ്സ് നമുക്കറിയാം – ലാൻഡ് അക്വിസിഷൻ നടത്തി വഖഫ് ബോർഡിന് കോമ്പൻസേഷൻ നൽകി, മുനമ്പംകാർക്ക് ഭൂമി തിരിച്ചുനൽകുക. എന്നാൽ, ലാൻഡ് […]

Share News
Read More

”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

Share News

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു പോയി ഇരുത്തി നേരത്തെ തിളപ്പിച്ചു വെച്ചിരുന്ന ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അരികിൽ വെച്ചു. അതിനു ശേഷം വസ്ത്രങ്ങൾ അഴിച്ചു മാറ്റി കുറേശ്ശേ ആയി വെള്ളം ശരീരത്തിൽ ഒഴിച്ചു. സോപ്പ് തേക്കുന്നതിനിടെ […]

Share News
Read More

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

Share News

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന […]

Share News
Read More

ജീന ജോട്ടിക്ക് വ്യോമസേന പുരസ്കാരം

Share News

കൊയമ്പത്തൂർ ‘ വിശിഷ്ട സേവനത്തിനുള്ള വ്യോ മസേന മേധാവി എയർ ചീഫ് മാർഷൽ എ .പി സിംങ്ങ് നൽകുന്ന വ്യോമസേന പുരസ്കാരത്തിന് ജീന ജോട്ടി അർഹയായി. സുലൂർ വ്യോമസേനാ കേന്ദ്രത്തിൽ സിവിലിയൻ ഗസറ്റഡ് ഓഫീസറായി ജോലി ചെയ്യുന്ന ജീന 1996 ബാച്ച് സിവിലിയൻ ഉദ്യോഗസ്ഥയാണ് ‘ ഗുജറാത്തിലെ വഡ്സർ 15 ബെയ്സ് റിപ്പയർ ഡിപ്പോയിലായിരുന്നു നിയമനം വ്യോമസേനാ ദിനത്തോടനുബന്ധിച്ച് എയർ ഓഫീസർ കമാൻ ഡിങ്ങ്, കമാൻഡർ ഇൻ ചീഫ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്തൃശ്ശൂർ ഇരിഞ്ഞാലക്കുട ആലപ്പാട്ട് പാലത്തിങ്കൽ കുടുംബാംഗമാണ് […]

Share News
Read More

അട്ടപ്പാടിയിലെ ആദിവാസിയുവാവിന്റെ ആക്രമണത്തിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്പ്രതിഷേധിച്ചു.

Share News

കൊച്ചി. കേരളത്തിന് അപമാനമായി മാറിയ അട്ടപ്പാടിയിലെ ആദി വാസി യുവാവായിരുന്ന മധുവിന്റെ ആൾക്കുട്ട ആക്രമണവും കൊലപാതകവും നടന്ന അഗളി അട്ടപ്പാടിയിൽ വീണ്ടും ഒരു ആദിവാസി യുവാവ് സിജുവിനെ കെട്ടി യിട്ടു മർദിച്ചതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.ഇത്തരം സംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷി പ്പിക്കുന്ന കേരളത്തിന് അപമാനകരമാണെന്ന് ചെയർമാൻ സാബു ജോസ് പറഞു. നിയമം കയ്യിലെടുക്കുവാനും, വസ്ത്രാക്ഷേപം നടത്തുവാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു ഏത് സാഹചര്യത്തിലും മനുഷ്യജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജാഗ്രത […]

Share News
Read More

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

Share News

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ […]

Share News
Read More

തോപ്രാംകുടി: ഇടുക്കിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ കവാടം

Share News

കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമവും ചെറുപട്ടണവുമാണ് തോപ്രാംകുടി. പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിസൗന്ദര്യത്താലും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വിപണിയെന്ന നിലയിലും പ്രശസ്തമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 മീറ്റർ ഉയരത്തിലാണ് തോപ്രാംകുടി സ്ഥിതി ചെയ്യുന്നത്. ചരിത്രം ‘തോപ്രാംകുടി’ എന്ന പേര് ‘തോപ്രാൻ’ (ഒരു ഗോത്രവർഗ്ഗ നേതാവ്), ‘കുടി’ (കോളനി) എന്നീ വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തോപ്രാൻ എന്നയാളാണ് ഇവിടെ ആദ്യമായി കൃഷി ആരംഭിച്ചതെന്നും, അദ്ദേഹത്തിന്റെ വാസസ്ഥലം […]

Share News
Read More

കേരള തീരത്തെ കപ്പലപകടം|ശ്രദ്ധിക്കേണ്ട കാര്യങ്ങൾകേരള

Share News

വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് കണ്ടെയ്‌നറുകൾ കയറ്റിവന്ന Elsa 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ടു മുങ്ങുകയും കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിപ്പോവുകയും ചെയ്ത സംഭവം അന്നുമുതൽ ശ്രദ്ധിക്കുന്നു. ദുരന്ത നിവാരണരംഗത്തേക്ക് ഞാൻ കടന്നുവന്നത് ഇതുപോലൊരു കപ്പലപകടം കൈകാര്യം ചെയ്തുകൊണ്ടാണ്. അന്ന് ഒരു ഓയിൽ ടാങ്കർ ആയിരുന്നു അപകടത്തിൽ പെട്ടത്. ധാരാളം അസംസ്‌കൃത എണ്ണയാണ് അന്ന് കടലിൽ പരന്നത്. അതിന് ശേഷം യുക്രൈൻ മുതൽ ശ്രീലങ്ക വരെ ലോകത്തുണ്ടായ മിക്കവാറും ഓയിൽ സ്പില്ലുകൾ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം എനിക്ക് ഉണ്ടായിട്ടുണ്ട്. യെമെനിലെപ്പോലെ ഓയിൽ […]

Share News
Read More

കൂടല്ലൂർ പള്ളി ഇടവക മറ്റത്തിൽ ചാക്കോ ലൂക്ക (98)നിര്യാതനായി. 28/5 -3 മണിക്ക് മൃത സംസ്ക്കാര ശുശ്രൂഷകൾകൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ

Share News

കിടങ്ങൂർ : കൂടല്ലൂർ പള്ളി ഇടവക മറ്റത്തിൽ ചാക്കോ ലൂക്ക (98) 26/5/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.40-ന് നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്ച (28/5) ഉച്ച കഴിഞ്ഞ് 3 മണി കൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് കൂടല്ലൂരുള്ള സ്വഭവനത്തിൽ കൊണ്ടുവന്ന് പ്രാർത്ഥനകൾക്ക് ശേഷം 10 മണിക്ക് സൗകര്യാർത്ഥം കൂടല്ലൂർ സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ വയ്ക്കുന്നതാണ്. മൃതസംസ്ക്കാര ശുശ്രൂഷകൾ 3 മണിക്ക് ആരംഭിക്കുന്നതാണ്. ഭാര്യ: പരേതയായ […]

Share News
Read More

𝐖𝐇𝐘 𝐌𝐄𝐍 𝐀𝐑𝐄 𝐂𝐀𝐋𝐋𝐄𝐃 “𝗚𝗥𝗢𝗢𝗠”,𝐀𝐍𝐃 𝐓𝐇𝐄 𝐖𝐎𝐌𝐀𝐍 “𝐓𝐇𝐄 𝗕𝗥𝗜𝗗𝗘”𝐎𝐍 𝐖𝐄𝐃𝐃𝐈𝐍𝐆 𝐃𝐀𝐘?

Share News

Why is the newly wedded man called GROOM and the woman called BRIDE? A friend of mine got tired of his WIFE just about six months after wedding. He complained bitterly to me about her and told me that he has concluded to break up with her; he went on to say that he was […]

Share News
Read More