സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 4911 പേർക്ക്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 681, എറണാകുളം 605, കോഴിക്കോട് 549, പത്തനംതിട്ട 490, കൊല്ലം 454, കോട്ടയം 418, തൃശൂര്‍ 432, ആലപ്പുഴ 343, തിരുവനന്തപുരം 203, കണ്ണൂര്‍ 192, വയനാട് 217, പാലക്കാട് 82, ഇടുക്കി 179, കാസര്‍ഗോഡ് 66 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാതെ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 52 […]

Share News
Read More

വാ​ള​യാ​ര്‍ കേ​സിൽ ഗുരുതര വീഴ്ച: പോ​ലീ​സി​നെതിരെ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്

Share News

കൊ​ച്ചി: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​കു​ക​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്ഐ പി.​സി. ചാ​ക്കോ മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​ന്യാ​യ​മാ​ണ് ചെ​യ്ത​തെ​ന്ന് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​സ്ഐ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കു​മെ​തി​രെ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽവ​ച്ചു. വാ​ള​യാ​റി​ൽ പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്നാ​ണ് ഫ​നീ​ഫ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത ശേ​ഷം ഇ​ള​യ​കു​ട്ടി സു​ര​ക്ഷി​ത​യ​ല്ലെ​ന്ന കാ​ര്യം […]

Share News
Read More

Goshree Islands- ജിഡയ്ക്ക് വർക്കിംഗ് ചെയർമാനെ നിയമിക്കണം! ഗോശ്രീ ദ്വീപ് വികസനം

Share News
Share News
Read More

മനോഹരമായി സംസാരിക്കാൻ ഇതാ ഏഴ് വഴികൾ improve your speaking skills 7 Tips

Share News
Share News
Read More

80:20 അനുപാത ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനംകോടതിവിധി മാനിച്ച് സര്‍ക്കാര്‍ തിരുത്തണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ്ലീം ഇതരന്യൂനപക്ഷവിഭാഗ അനുപാത വിവേചനം ജനുവരി 7ലെ ഹൈക്കോടതി ഉത്തരവ് മാനിച്ച് സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പങ്കുവയ്ക്കലില്‍ നിലവിലുള്ള 80:20 അനുപാതം ക്രൈസ്തവരുള്‍പ്പെടെ 5 ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നീതിനിഷേധമാണെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ അനീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് […]

Share News
Read More

കോവിഡ് വാക്സിനേഷന് വിപുല സജ്ജീകരണങ്ങൾ-മന്ത്രി കെ. കെ. ശൈലജ|സംസ്ഥാനത്തെ 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാം

Share News

*ജില്ലകളിൽ കൺട്രോൾ റൂമുകൾ*ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ*ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം കോവിഡ് വാക്സിനേഷൻ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതൽ കേന്ദ്രങ്ങളുണ്ടാകും.     എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങൾ (12). തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം.  ബാക്കി ജില്ലകളിൽ 9 വീതവും. സർക്കാർ മേഖലയിലെ […]

Share News
Read More

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് […]

Share News
Read More

കോവിഡ് വാക്സിനേഷ ൺ കേന്ദ്രങ്ങൾ|എറണാകുളം

Share News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ആദ്യ ഘട്ട കോവിഡ് വാക്‌സിൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തി. പൂനെ സെറം ഇൻസ്ടിട്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 ഓടു കൂടിയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കുകളിൽ വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തിച്ചു. പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിൽ ആയി 1.8 ലക്ഷം ഡോസ് വാക്‌സിൻ ആണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്സിലും 12000 ഡോസ് […]

Share News
Read More

കേരളത്തിന് 2373 കോടി രൂപ അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം

Share News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേരളത്തിന് അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് 7 സംസ്ഥാനങ്ങള്‍ക്ക് കൂടി അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കേരളത്തിനു ഇത് ആശ്വസ നടപടിയാണ്. സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പ എടുക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുള്ളത്. […]

Share News
Read More