കേരളത്തിൻ്റെ അഭിമാനമാണ് അഴകും മികവുമുള്ള കേരള കൈത്തറി ഉൽപന്നങ്ങൾ|ഇന്നു ദേശീയ കൈത്തറി ദിനമാണ്.

Share News

ഇന്നു ദേശീയ കൈത്തറി ദിനമാണ്. കേരളത്തിൻ്റെ അഭിമാനമാണ് അഴകും മികവുമുള്ള കേരള കൈത്തറി ഉൽപന്നങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും മേൻമയേറിയ കൈത്തറി ഉൽപന്നങ്ങളിൽ ഒന്നാണ് നമ്മുടേത്. കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നായ കൈത്തറി മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ എന്നും എടുത്തിട്ടുള്ളത്. 2015 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെയുള്ള 620 കൈത്തറി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് 412 സംഘങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ 2021 ല്‍ അത് 439 ആയി ഉയര്‍ത്തുവാന്‍ സാധിച്ചു. 2016 ന് […]

Share News
Read More

കോവിഡ് 19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍

Share News

August 5, 2021 സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവയെല്ലാം പോര്‍ട്ടലിലുണ്ടാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന് […]

Share News
Read More

വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്; 20,046 പേര്‍ രോഗമുക്തി നേടി

Share News

August 5, 2021 ചികിത്സയിലുള്ളവര്‍ 1,77,924 ആകെ രോഗമുക്തി നേടിയവര്‍ 32,97,834 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം.

Share News

അമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ: കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ് തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്റിംഗ് ചെയ്യുന്നതാണ്. ‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ […]

Share News
Read More

സമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം:കല്യാണത്തിനും മരണത്തിനും ഇരുപതുപേര്‍ മാത്രം, കടകള്‍ ഒന്‍പതു വരെ, ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. ഓരോ പ്രദേശത്തും ആയിരത്തിനു പത്തു പേരില്‍ കൂടുതല്‍ രോഗികളുണ്ടെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന്, ചട്ടം 300 അനുസരിച്ച് സഭയില്‍ നടത്തിയ പ്രസ്താവനയില്‍ […]

Share News
Read More

ചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്; 15,626 പേര്‍ രോഗമുക്തി നേടി

Share News

August 3, 2021 ചികിത്സയിലുള്ളവര്‍ 1,73,221 ആകെ രോഗമുക്തി നേടിയവര്‍ 32,58,310 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് […]

Share News
Read More

എന്തുകൊണ്ടാണ് മദ്യപന്മാർ കള്ളക്കഥകൾ പറയുന്നത്?

Share News

എന്തുകൊണ്ടാണ് കുടിയന്മാർ പരസ്പരം പോരടിക്കുന്നത്? എന്തുകൊണ്ടാണവർ ചെളിയിൽ കിടന്ന് ഉരുളുന്നത്? കിടിലോൽക്കിലൻ ഉത്തരം!- ഉത്തരം കിടക്കുന്നത് ലിയോ ടോൾസ്റ്റോയുടെ ‘ദ ഇംപ് ആൻഡ് ക്രസ്റ്റ് ‘ എന്ന ചെറുകഥയിലാണ്:” നീ മദ്യം ഉണ്ടാക്കിയപ്പോൾ അതിൽ ആദ്യം കുറുക്കൻ്റെ രക്തം ഒഴിച്ചു. അതുകൊണ്ട് അവർ കള്ളക്കഥകൾ പറഞ്ഞു. പിന്നെ, കാട്ടുപോത്തിൻ്റെ രക്തം ചേർത്തു. അതുകൊണ്ട് അവർ പോരടിച്ചു. പിന്നെ പന്നിയുടെ രക്തവും ചേർത്തിരിക്കണം അല്ലാതെ എങ്ങനെയാണ് അവർ ഇതുപോലെ ചെളിയിൽ കിടന്ന് ഉരുളുന്നത്?” ഉരുളുന്നവരുടെ കേരളം!-ഇന്നത്തെ (തിങ്കൾ, ആഗസ്റ്റ് […]

Share News
Read More

വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും, വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസനമന്ത്രിയുടെ കത്ത് ! ?

Share News

അപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാർഡിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ .അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് […]

Share News
Read More

മാധ്യമ പ്രവര്‍ത്തനം എനിക്ക് ഒരു കരിയര്‍ മാത്രമല്ലായിരുന്നു. സമൂഹത്തിനു നന്മ പകരുന്ന സാമൂഹ്യ സേവനമായിരുന്നു| ഫാങ്കോ ലൂയിസ്

Share News

പടിയിറക്കം. മൂന്നാം വട്ടവും വിരമിക്കുകയാണ്. ദീപികയില്‍നിന്ന് രണ്ടാമൂഴം. 1986 ല്‍ ആരംഭിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ 35 ാം വര്‍ഷം. ദീപികയില്‍ 29 വര്‍ഷവും കേരള കൗമുദിയില്‍ ആറു വര്‍ഷവും.ചേര്‍ത്തു നിര്‍ത്തിയവരേയും ചേര്‍ന്നു നടന്നവരേയുമെല്ലാം നന്ദിപൂര്‍വം ഓര്‍ക്കുന്നു. വിരമിക്കുകയാണെന്ന് അറിഞ്ഞ് ഓടിയെത്തി ഒപ്പമെന്നു പറഞ്ഞവരുമുണ്ട്. എന്നും വിളയുന്ന ആയുര്‍ജാക്ക് പ്ലാവിന്‍തൈകള്‍ 58 എണ്ണവുമായി എത്തി എന്റെ സഹപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്ത ക്ഷോണിമിത്ര അവാര്‍ഡു ജേതാവ് വര്‍ഗീസ് തരകന്‍. ആ ഫോട്ടോ ഫേസ് ബുക്കിലൂടേയും പത്രത്തിലൂടേയും കണ്ട് വിരമിക്കല്‍ ദിവസം […]

Share News
Read More

ഒട്ടിപ്പിടിക്കുന്നതല്ല കെട്ടിപ്പടുക്കുന്നതാണ് സൗഹൃദം |ചങ്കറിയുന്നതോ ചങ്ക് പറിക്കുന്നതോ? നിങ്ങളുടെ സൗഹൃദത്തിൽ നിങ്ങൾ സംതൃപ്തരാണോ?

Share News
Share News
Read More