തിരുവനന്തപുരത്ത് ഇറാനിയന്‍ കവര്‍ച്ചാ സംഘം പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍ കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. നാല് ഇറാനിയന്‍ സംഘമാണ് പിടിയിലായത്. ഡല്‍ഹി മുതല്‍ കേരളം വരെ തട്ടിപ്പ് നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘത്തെയാണ് പിടികൂടിയത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഈ സംഘം ചേര്‍ത്തലയിലെ ഹോട്ടലില്‍ നിന്നും 35,000 രൂപ മോഷ്ടിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് നാലംഗ സംഘം […]
Read More