മക്കൾ പോകുന്ന വഴികളിൽ ഇടയ്ക്കിടെ അവരറിയാതെ പിന്തുടരുക.

Share News

മക്കൾ പോകുന്ന വഴികളിൽ ഇടയ്ക്കിടെ അവരറിയാതെ പിന്തുടരുക. (Reposted) അരുതാത്തതൊന്നും കാണരുതേ എന്ന് പ്രാർത്ഥിച്ചിരിക്കണം. അരുതാത്തതെന്തെങ്കിലും അഥവാ കണ്ടാൽ ക്ഷണം കോപമരുത്. വല്ലാതെ നൊമ്പരപ്പെടുകയും ചെയ്യരുത്. പങ്കാളിയോടും ഉറ്റ സുഹൃത്തുക്കളോടും വേണ്ടിവന്നാൽ ഒരു കൗൺസിലറോടും അത് പങ്കുവയ്ക്കുക. വഴികൾ നൂറായിരം ഉണ്ടെന്ന് തിരിച്ചറിയുക. ഉള്ളിൽ നിന്നും കുറ്റിയിട്ട മുറികളിൽ പുറത്തുനിന്നും ഇടക്കിടെ മുട്ടിവിളിക്കാൻ മടിക്കണ്ട. അവർ അസ്വസ്ഥരായിക്കോട്ടെ. എങ്കിലും നീണ്ട ഇടവേളകളിൽ അടച്ചിടപ്പെടുന്ന മുറികൾ ഇടക്കിടെ തുറക്കപ്പെടുമ്പോൾ അത് സമാധാനം മാത്രമല്ല , ചില ഉറപ്പുകളും / […]

Share News
Read More