നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു.

Share News

ഇന്ന് ഏറെ സന്തോഷമുള്ള ദിനം .നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു. 2011 ലെ കേരള പോലീസ് ആക്ടിന്റെ 98 വകുപ്പസരിച്ച് കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് 5, 6 തീയതികളിലേക്ക് സ്‌പെഷ്യൽ പോലീസ് ഓഫീസറായി ജില്ലാ പോലീസ് മേധാവിയുടെ നിയന ഉത്തരവ് ഇന്നലെ സ്വീകരിച്ചു പിഴല സെന്റ് ഫ്രാൻസിസ് യു.പി.സ്കൂളിലെ 95 നമ്പർ ബൂത്തിൽ ഇന്നലെ മുതൽ ചുമതലയേറ്റു. നിയമനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച കാക്കനാട് തപാൽ […]

Share News
Read More