മദ്യപാനവും കാന്‍സര്‍ രോഗവുമായുള്ള ബന്ധത്തെക്കുറിച്ച് ഡോ. ജോജോ ജോസഫ്
പലര്‍ക്കും ഉള്ള സംശയമാണ് മദ്യപാനം ശരിക്കും കാന്‍സറിന് കാരണമാകുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനത്തോളം സാധ്യതയാണുള്ളത്, കാന്‍സറിനെ അതിജീവിച്ചു കഴിഞ്ഞാല്‍ ചെറിയ അളവില്‍ മദ്യം ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ തുടങ്ങിയവ.
Read More