സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക.
സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. കേരളത്തിൻ്റെ പൊതു ആരോഗ്യമേഖലയെ കൂടുതൽ മികവിലേയ്ക്കുയർത്താൻ പര്യാപ്തമായ ഇ-ഹെൽത്ത് പദ്ധതി 50 ആശുപത്രികളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 311 ആശുപത്രികളില്‍ ഇതിനോടകം തന്നെ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടൽ സന്ദർശിച്ച് […]
Read More