പത്മശ്രീ ചെറുവയല്‍ രാമന്‍.. |പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്..
പത്മശ്രീ ചെറുവയല്‍ രാമന്‍.. പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്.. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരമർപ്പിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു. പോയകാലത്തിന്റെ നെല്‍വിത്തുകൾ മാനന്തവാടിയിലെ ഈ ആദിവാസി കര്‍ഷകന് സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷികപ്പെരുമയറിയാന്‍ എത്തുന്നവര്‍ക്ക് സ്വാനുഭവം കൊണ്ട് ഉത്തരം പറയുന്ന കർഷകൻ. തൊണ്ടി, ചോമാല തുടങ്ങി വയനാട്ടില്‍ പോലും ഇല്ലാതായിക്കഴിഞ്ഞ 55 ഇനം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി […]
Read More