“മാതാപിതാക്കളേ, നിങ്ങളുടെ മക്കൾക്ക് നിങ്ങൾക്കു സമ്മാനിക്കാവുന്ന ഏറ്റവും വലിയ സമ്മാനം അവർക്കു സഹോദരനെയും സഹോദരിയെയും നൽകുക എന്നുള്ളതാണ്”| വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ
16% ക്രൈസ്തവ കുടുംബങ്ങളിൽ ഒരു കുട്ടി പോലുമില്ല . 20% മരണ നിരക്കും 14% ജനനനിരക്കും . 31% ജനനനിരക്ക് കുറഞ്ഞത് 6 വർഷങ്ങൾക്കുളളിൽ . പാഴ്സി സിൻഡ്രം ബാധിച്ച് ക്രൈസ്തവ സമൂഹം . 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ കത്തോലിക്കാ സഭ കുടുംബ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്വ പൂർണമായ മാതൃത്വത്തെയും പിതൃത്വത്തെയുംകുറിച്ച് വിശ്വാസികളെ ഓർമിപ്പിക്കാനും ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവം സ്വീകരിക്കണമെന്ന സഭയുടെ നിലപാട് തന്റെ […]
Read More