നിയമസഭാ തിരഞ്ഞെടുപ്പിൽ അംഗപരിമിതരെ മൽസരിപ്പിക്കാൻ പാർട്ടികൾ തയ്യാറാകണം: ഡോ. എഫ്എം ലാസർ

Share News

കണ്ണൂരിൽ ഇൻഡാക്ൻ്റെ ജില്ലാ പ്രവർത്തക കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു. തലശ്ശേരി: അംഗപരിമിതർ രാഷ്ട്രീയ പാർട്ടികളുടെ തൊഴുത്തുകളിൽ കെട്ടിയിട്ടിരിക്കാനുള്ളവർ അല്ലെന്നും തിരഞ്ഞെടുപ്പുകളിൽ അവർക്കും സീറ്റുകൾ നല്കി മൽസരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സന്നദ്ധമാകണമെന്നും ഇൻഡാക് ദേശീയ പ്രസിഡന്റ് ഡോ. എഫ്എം. ലാസർ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ ‘ഇൻഡാക്’ന്റെ തലശ്ശേരി ചക്യത്ത്മുക്ക് മൂരിക്കോളി ഹാളിൽ നടന്ന കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ്റെയും ജില്ലാ കമ്മിറ്റി ഓഫീസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് […]

Share News
Read More