പോള വാരി പരിസ്ഥിതിദിനാചരണം

Share News

കുമരംങ്കരി: ചങ്ങനാശ്ശേരി ഫൊറോന യുവദീപ്തി -എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തില്‍ കുമരങ്കരിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിനിറഞ്ഞു കിടന്ന പോള വാരി പരിസ്ഥിതിദിനാചരണം നടത്തി. ചങ്ങനാശ്ശേരി ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങള്‍പങ്കെടുത്തു.പരിസ്ഥിതിദിനാചരണവും പോള വാരല്‍ പരിപാടിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ജെ ലാലി ഉത്ഘാടനം ചെയ്യ്തു. ഫൊറോന യുവദീപ്തി പ്രസിഡന്റ് അരുണ്‍ ടോം തോപ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍ റവ. ഫാ. ആന്റണി ആനക്കല്ലുങ്കല്‍ പരിസ്ഥിതിദിന സന്ദേശം നല്കി. ഫൊറോന ഡയറക്ടര്‍ […]

Share News
Read More