പെട്രോൾ വില വീണ്ടും കൂടി
കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെയും സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 82ൽ എത്തിയപ്പോൾ, തിരുവനന്തപുരത്താകട്ടെ 83 രൂപയായി. ഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 81.98 രൂപയായിരുന്നു. തിരുവനന്തപുരത്താകട്ടെ ഇന്നു പെട്രോള്‍ വില 83.56 രൂപയും ഡീസല്‍ വില 79.13 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 45 […]
Read More