ക്രൈസ്തവ വാസ്തുശില്പവുംബസിലിക്കാ നിര്‍മ്മിതികളും|റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍

Share News

ക്രൈസ്തവരുടെ ആദ്യകാല ആരാധനാരീതികളെപ്പറ്റി അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ”അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വം പങ്കുചേര്‍ന്നു” (നടപടി 2:42). അപ്പസ്‌തോലപ്രബോധനങ്ങള്‍ കേള്‍ക്കാനും, അപ്പം മുറിക്കാനും, പ്രാര്‍ഥിക്കാനുമായി അവര്‍ ഒത്തുകൂടിയിരുന്നു. ഈ ഒത്തുചേരല്‍ അഥവാ സമ്മേളനങ്ങള്‍ സ്ഥല-കാലങ്ങളില്‍ ബന്ധിതമായിരുന്നു. ഇത്തരം സഭാസമ്മേളനവേദികളാണ് ക്രൈസ്തവ വാസ്തുശില്പങ്ങള്‍. ആരാധനാകേന്ദ്രങ്ങളാകുന്ന ഭവനസമ്മേളനങ്ങള്‍ ക്രൈസ്തവ വാസ്തുശില്പത്തിന്റെ ആരംഭം കുറിക്കുന്നത് ആദ്യകാല ഭവനദേവാലയങ്ങള്‍ എന്ന് പേരിട്ടുവിളിക്കുന്ന ഭവനങ്ങളിലെ സമ്മേളനങ്ങളിലാണ്. യേശുനാഥന്‍ ഈ ലോകത്തില്‍ ഭക്ഷിച്ച അവസാനത്തെ പെസഹാ ഭക്ഷണവേളയിലാണല്ലോ ബലിയര്‍പ്പണത്തിന്റെ […]

Share News
Read More