തെരഞ്ഞടുപ്പിന് തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിച്ചേക്കും: സൂചന നൽകി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിലടക്കം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച് സൂചന നല്‍കിയത്. കഴിഞ്ഞ തവണ മാര്‍ച്ച് നാലിന് ആയിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്- അദ്ദേഹം സൂചിപ്പിച്ചു […]
Read More