രാമക്ഷേത്രം:തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായതെന്ന് പ്രധാനമന്ത്രി

Share News

അയോധ്യ :അയോധ്യയിൽ തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മനസ്സ് പ്രകാശഭരിതമായിയെന്നും അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമെന്ന് രാമക്ഷേത്രത്തിനായി നടന്ന പോരാട്ടം സ്വാതന്ത്ര്യസമരത്തിന് സമാനമാണ്. പല തലമുറകള്‍ പല നൂറ്റാണ്ടുകള്‍ പോരാടിയാണ് ലക്ഷ്യത്തിലെത്തിയത്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാകും. രാമക്ഷേത്രത്തിന്റെ ശിലകള്‍ സാഹോദര്യം കൊണ്ട് ചേര്‍ത്തുവെയ്ക്കണം. എല്ലാവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോകണമെന്നും […]

Share News
Read More

വെള്ളി ശി​ല​ സ്ഥാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം

Share News

ന്യൂഡല്‍ഹി : അയോധ്യയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശി​ല​സ്ഥാ​പി​ച്ചു. 12.15 നാണ് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചത് .40 കി​ലോ തൂ​ക്ക​മു​ള്ള വെ​ള്ളി ഇ​ഷ്ടി​ക​കൊ​ണ്ടു​ള്ള ശി​ല​യാ​ണ് സ്ഥാ​പി​ച്ച​ത്. ച​ട​ങ്ങി​ലേ​ക്കാ​യി രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ണ്ണും എ​ല്ലാ പു​ണ്യ​ന​ദി​ക​ളി​ലെ​യും ജ​ല​വും എ​ത്തി​ച്ചി​രു​ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പൂജാചടങ്ങുകളില്‍ പൂര്‍ണമായും സംബന്ധിച്ചു. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാ​ഗവതും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രോച്ചാരണമുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു അ​യോ​ധ്യ​യി​ല്‍ വ​ന്‍ […]

Share News
Read More

ഭൂമി പൂജ:പ്രധാനമന്ത്രി അയോധ്യയില്‍ എത്തി

Share News

ലക്നൗ: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി അയോധ്യയിലെത്തി.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യനാഥ് മോദിയെ സ്വീകരിച്ചു. രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രി ഹനുമാന്‍​ഗഡിയിലും രംലല്ലയിലും ദര്‍ശനം നടത്തിയ ശേഷമാകും ഭൂമിപൂജ വേദിയിലേക്ക് എത്തുക. ഉച്ചയ്ക്ക് 12.30 നാണ് അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകള്‍ നടക്കുന്നത്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കൊവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര […]

Share News
Read More

രാജ്യം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റണം:പ്രതിസന്ധിയെ അവസരമാക്കുമെന്ന് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി:രാജ്യത്തുണ്ടായ കൊവിഡ് പ്രതിസന്ധിയെ അവസരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങിനെ രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുമെന്നും മോദി പറഞ്ഞു. ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന രീതി രാജ്യം മാറ്റണമെന്നും,ഇന്ത്യയെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയിലെ യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് വെറുമൊരു സര്‍ക്കാര്‍ പദ്ധതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ശക്തിയാണ് ഇന്ത്യ കല്‍ക്കരി മേഖലയില്‍ വരുന്ന നിക്ഷേപം രാഷ്ട്രവികസനത്തെ സഹായിക്കും.രാജ്യത്തെ […]

Share News
Read More

കോവിഡ് വിലയിരുത്തൽ:പ്ര​ധാ​ന​മ​ന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ര​ണ്ട് ദി​വ​സ​ത്തെ യോ​ഗം തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ​ദി​നം13 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കും. അതേസമയം,യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് ഇ​ന്ന് അ​വ​സ​രം ല​ഭി​ച്ചേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍‌​ട്ട്. ബു​ധ​നാ​ഴ്ച കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ള്ള മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് ന​രേ​ന്ദ്ര മോ​ദി കേ​ള്‍​ക്കും.

Share News
Read More

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു – തത്സമയം | 11 06 2020

Share News

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു.ഡൽഹി. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന കാലമെന്ന് പ്രധാന മന്ത്രി. വെല്ലുവിളികളെ മറികടക്കുന്നവരാകും യഥാർത്ഥ വിജയികൾ.പ്രളയം, കോവിഡ്, ചുഴലികാറ്റ്, വെട്ടുക്കിളി ശല്യം എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ.

Share News
Read More

വൈറസ് അദൃശ്യനായ ശത്രുവാണെങ്കില്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്: നരേന്ദ്ര മോദി

Share News

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ടെലി മെഡിസിന്‍ മേഖലയില്‍ എങ്ങനെ കൂടുതല്‍ പുരോഗതി കൈവരിക്കാം എന്നതാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കേണ്ട ഒരു സുപ്രധാന മേഖല. ആരോഗ്യമേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി എങ്ങനെ കൂടുതലായി പ്രയോജനപ്പെടുത്താം, ആരോഗ്യമേഖലയ്ക്കായി ഐടി അനുബന്ധ ഉപകരണങ്ങള്‍ കൂടുതലായി വികസിപ്പിച്ചെടുക്കല്‍ എന്നിവയാണ് കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ട മറ്റു മേഖലകളെന്നും മോദി പറഞ്ഞു. ബംഗളൂരുവിലെ രാജീവ് […]

Share News
Read More

ലോക്ക് ഡൗൺ; പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിന്

Share News

ന്യൂഡെൽഹി: രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ലോക് ഡൗണിനെ കുറിച്ച് സംസാരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് ചർച്ച നടത്തും. കൊറോണ വ്യാപനത്തെ തുടർന്ന് എർപ്പെടുത്തിയ ലോക്ക്ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചുമാകും ചർച്ചയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ലോക് ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനും ഹോട്ട്സ്പോട്ടുകളിൽ കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. ഇതുകൂടാതെ കുടിയേറ്റ […]

Share News
Read More