ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു
ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു… ശ്രദ്ധിക്കപ്പെട്ട ചായക്കടക്കാരൻെറ ജീവിതം ഈ ഭൂമിയിൽ അവസാനിച്ചു . ചെറിയ വരുമാനം സമാഹരിച്ചുവെച് ഭാര്യയുമൊത്തു വിവിധ രാജ്ജ്യങ്ങൾ സന്ദർശിച്ചു .നല്ല ചായയും കടികളും നൽകിയ വിജയൻ ചേട്ടൻ നന്മകൾ പറഞ്ഞും പ്രവർത്തിച്ചും ജീവിച്ചു .കടവന്ത്ര ഗാന്ധി നഗറിൽ ആശ്രയഭവൻ റോഡിനോട് ചേർന്നുള്ള ചായക്കട ലോകത്തിൻെറ ശ്രദ്ധാകേന്ദ്രമായിരുന്നു . സമ്പത്തും സ്വാധിനവും അധികാരങ്ങളും സ്ഥാനമാനങ്ങളും ഉള്ള അനേകർക്ക് ചിന്തിക്കാൻ ,നേടുവാൻ , കഴിയാത്ത കാര്യങ്ങൾ ഒരു ചെറിയ ചായക്കട നടത്തിയ വിജയൻ […]
Read More