ജനകീയനായ പുരോഹിതൻ.|ഫാദർ മാത്യു മഠത്തിക്കുന്നേൽ

Share News

ഫാദർ മാത്യു മഠത്തിക്കുന്നേൽ എന്നുംശാന്തനും എന്നും പ്രസന്നനും എല്ലാക്കാലത്തും തനി ജനകീയനുമായിരുന്ന ഒരുപുരോഹിത ശ്രേഷ്ഠ്നായിരുന്നുവെന്നുപറയുവാൻ രണ്ടാമതോന്നാലോചിക്കേണ്ടതില്ല. തന്നെ പൗരോഹിത്യത്തിലേക്കു കൈപിടിച്ചുയർത്തിയ വയലിൽപിതാവിനോട് ഇത്രയും വിശ്വസ്തതപുലർത്തിയ വൈദീകരും വിരളമാകാനാണിട. കഴിവും കാര്യക്ഷമതയും ഇതുപോലെ സമന്വയിപ്പിച്ചവരും അധികമില്ലെന്നു പറയാം.കാഴ്ചയിൽ സുഭഗനായിരുന്നു അച്ചൻ. മര്യാദയും ഉപചാരവും അച്ചന്റെ പെരുമാറ്റ സവിശേഷതകളും. ദേഷ്യവും ക്ഷോഭവും അച്ചൻ ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ പ്രകടിപ്പിക്കാറൂമുണ്ടായിരുന്നില്ല എന്നതാണ് ശരി. ഞാനാദ്യമായി അച്ചനുമായി കാണുന്നത് അച്ചൻ ഞങ്ങളുടെ ഇടവകയായ പാലാ ളാലം പുത്തൻപള്ളിയുടെ പള്ളി മേടയിൽ പ്രവർത്തിച്ചിരുന്ന പാലാ […]

Share News
Read More